Fri, Jul 31, 2026
37.3 C
Dubai

സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുലിന് പിന്തുണ; പ്രചാരണ വീഡിയോ പോസ്‌റ്റിട്ടു

പത്തനംതിട്ട: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്‌നേഹ വിസ്‌മയം' എന്ന അടിക്കുറിപ്പോടെയാണ്‌ രാഹുലിന്റെ പ്രചാരണ വീഡിയോ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. അബദ്ധം...

കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത; റിപ്പോർട് തേടി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ ഡിജിപി എസ് ദർവേഷ് സാഹിബിനോദ് ചീഫ് സെക്രട്ടറി ശാരദ...

ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; ഫാസ്‌റ്റ്‌ട്രാക്ക് വിസാ പദ്ധതി അവസാനിപ്പിച്ച് കാനഡ

ന്യൂഡെൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്ക് വലിയ തിരിച്ചടി നൽകുന്ന തീരുമാനവുമായി കാനഡ. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായ സ്‌റ്റുഡന്റ് ഡയറക്‌ട് സ്‌ട്രീം (എസ്‌ഡിഎസ്) പദ്ധതി കാനഡ നിർത്തലാക്കി. ഇന്ത്യ,...

ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; അമിത് ഷാ

ന്യൂഡെൽഹി: ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്‌ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്‌ലിം വിഭാഗക്കാർക്ക് സംവരണം നൽകാനാണ്...

ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്‌റ്റ്; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് നാടുവിട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിലായി. പിബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപയോളം തട്ടിയെടുത്തത്തിലാണ് അറസ്‌റ്റ്. വ്യാജ പോക്‌സോ കേസിൽ പെടുത്തി...

പാകിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ ചാവേർ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ബലൂചിസ്‌ഥാനിൽ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെ ക്വറ്റ റെയിൽവേ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ചാവേർ സ്‌ഫോടനമാണെന്നാണ്...

‘നാളെ ശബരിമല വഖഫ് ഭൂമിയാകും, അയ്യപ്പന് ഇറങ്ങിപ്പോവേണ്ടി വരും’

വയനാട്: മുനമ്പം ഭൂമി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കവെ ശബരിമല വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാൽ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്‌ണന്റെ...

ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തം; ജയതിലകിനെതിരെ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് തമ്മിലടി ശക്‌തമാകുന്നു. മതാടിസ്‌ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം, ഉന്നതിയിലെ ഫയലുകൾ കാണാതായ സംഭവം എന്നിവയുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്‌ഥ പോര് മുറുകിയത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിലകിനെ 'ചിത്തരോഗി'...
- Advertisement -