‘സഹായിക്കണം’; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരടക്കം 300ഓളം പേർ പാനമയിൽ തടവിൽ
പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ...
മിസ് വേൾഡ് മൽസരം തെലങ്കാനയിൽ; ഇന്ത്യയെ പ്രതിനിധീകരിക്കുക നന്ദിനി ഗുപ്ത
ഹൈദരാബാദ്: 72ആം ലോക സുന്ദരി കിരീട മൽസരം ഇത്തവണ തെലങ്കാനയിൽ നടക്കും. മേയ് ഏഴ് മുതൽ 31 വരെയാണ് മിസ് വേൾഡ് മൽസരം നടക്കുക. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സനും സിഇഒയുമായ ജൂലിയ...
‘ഡെൽഹിയെ പുതിയ ഉയരങ്ങളിൽ എത്തിക്കും’; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേഖ ഗുപ്ത
ന്യൂഡെൽഹി: 27 വർഷത്തിനൊടുവിൽ ഡെൽഹിയിൽ ഭരണത്തിലേറി ബിജെപി സർക്കാർ. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ലഫ്. ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി രാംലീല മൈതാനിയിൽ നടന്ന...
വയനാട് ഉരുൾപൊട്ടൽ; ഗുണഭോക്തൃ ലിസ്റ്റ് വൈകുന്നു, ജനകീയ സമിതി സമരത്തിലേക്ക്
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്ച കലക്ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണഭോക്താക്കളുടെ ലിസ്റ്റ്...
കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും; ന്യായവിലയുടെ 10% ഫീസായി നൽകണം- സുപ്രീം കോടതി
ന്യൂഡെൽഹി: കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും. 25 സെന്ററിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി...
കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ; 11.31 ലക്ഷമാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം...
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ; 280 രൂപ കൂടി
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8070 രൂപയായി. 280 രൂപ കൂടി 64,560 രൂപയാണ് പവൻ വില. ഈ മാസം 11ന് രേഖപ്പെടുത്തിയ പവന് 64,480...
സെലെൻസ്കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ല; മുന്നറിയിപ്പുമായി ട്രംപ്
മയാമി: യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലേറിയ ഏകാധിപതിയാണ് സെലെൻസ്കിയെന്നും, അദ്ദേഹം എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ലെന്നും സാമൂഹിമ മാദ്ധ്യമമായ ട്രൂത്തിലൂടെ...







































