‘ലൗ ജിഹാദ്’ ഗുരുതര പ്രശ്നം, നിയമനിർമാണത്തിന് മഹാരാഷ്ട്ര; ഏഴംഗ സമിതിയെ നിയോഗിച്ചു
മുംബൈ: നിർബന്ധിത മതപരിവർത്തനത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് മഹാരാഷ്ട്ര. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വർമയാണ് അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം,...
പ്രവാസികൾക്ക് സന്തോഷ വാർത്ത; കരിപ്പൂരിൽ നിന്ന് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് ഒന്ന് മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട്- ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്ക്...
മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷം
ഗാസ: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വെച്ച്...
സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കും, നിലപാടിൽ മാറ്റമില്ലെന്ന് ശശി തരൂർ എംപി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ശശി തരൂർ എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കും. തന്റെ ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും...
‘വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല, ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ശ്രമം’
കോഴിക്കോട്: വഖഫ് നിയമഭേദഗതി അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനാണ് കേരളം ശ്രമിക്കുന്നത്. വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ്...
കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്; പ്രതികളായ 5 വിദ്യാർഥികളുടെ തുടർ പഠനം തടയും
കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ...
119 ഇന്ത്യക്കാരെ യുഎസ് ഇന്നും നാളെയുമായി എത്തിക്കും; വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ മൻ
ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി- 17 സൈനിക...
സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി കന്യാസ്ത്രീ; സംസ്ഥാനത്ത് ആദ്യം
മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി ഒരു കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കന്യാസ്ത്രീ ഈ ചുമതലയിൽ എത്തുന്നത്. ഡോ. ജീൻ റോസ് എന്ന റോസമ്മയാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി...







































