Thu, Nov 12, 2026
28 C
Dubai

റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; കർത്തവ്യപഥിൽ പരേഡിന് തുടക്കമായി

ന്യൂഡെൽഹി: 76ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കുകയാണ്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി...

പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ അന്തരിച്ചു

ബെംഗളൂരു: പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. കെഎം ചെറിയാൻ (82) അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

നരഭോജി കടുവയ്‌ക്കായുള്ള തിരച്ചിൽ തുടരുന്നു; ഇന്ന് ഉന്നതതല യോഗം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഇന്നും തുടരും. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും...

വിദേശമദ്യത്തിനും ബിയറിനും വൈനിനും വില കൂട്ടി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വർധിപ്പിച്ചു. മദ്യനിർമാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി പത്ത് ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാൻഡുകൾക്ക് 10 മുതൽ 50...

സംവിധായകൻ ഷാഫി അന്തരിച്ചു; വിടപറഞ്ഞത് ഹാസ്യ സിനിമകളുടെ തോഴൻ

കൊച്ചി: ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ പുതുവഴി വെട്ടിയ സംവിധായകനായിരുന്നു ഷാഹി. കാൽനൂറ്റാണ്ടോളം നീണ്ട സംവിധാന ജീവിതത്തിൽ ഇരുപതോളം ചിത്രങ്ങൾ. തൊട്ടതെല്ലാം ഹിറ്റാക്കി മാറ്റി. മലയാളിയെ കുടുകുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളൊരുക്കിയ സംവിധായകൻ,...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഭരണത്തിലെ സ്‌ഥിരതയെ പ്രോൽസാഹിപ്പിക്കും- രാഷ്‍ട്രപതി

ന്യൂഡെൽഹി: ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ അത്യന്തിക അടിത്തറയാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. സഹസ്രാബ്‌ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നുവെന്നും...

കടുവയെ വീണ്ടും കണ്ടു, നാട്ടുകാരെ മാറ്റി; പഞ്ചാരക്കൊല്ലിയിൽ ദൗത്യത്തിന് 85 അംഗ സംഘം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയ്‌ക്കായുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതം. നോർത്ത് വയനാട് ഡിവിഷന് കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസി. ഫോറസ്‌റ്റ് വെറ്ററിനറി ഓഫീസർ എന്നിവരുടെ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് നദിക്ക് കുറുകെ ചീറിപ്പാഞ്ഞ് വന്ദേഭാരത്

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലൂടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ...
- Advertisement -