129 ദിർഹത്തിന് അഞ്ചുലക്ഷം ടിക്കറ്റ്; നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ
അബുദാബി: യുഎഇയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പടെ വിവിധ സെക്‌ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി അഞ്ചുലക്ഷം വിമാന ടിക്കറ്റ് നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന്...
പീഡന പരാതി; നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌ത് പ്രത്യേക അന്വേഷണസംഘം
കൊച്ചി: പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്‌തത്. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ നടന്റെ മൊഴിയും അന്വേഷണ...
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി; ഇന്നുമുതൽ പ്രാബല്യത്തിൽ
കോട്ടയം: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില സംസ്‌ഥാനത്ത് വീണ്ടും വർധിപ്പിച്ചു. 48 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും തട്ടുകടക്കാർക്കും...
ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്‌മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്....
തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; സിറിയയിലും ആക്രമണം
ബെയ്‌റൂട്ട്: തെക്കൻ ലബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് തെക്കൻ ലെബനനിലും ഇസ്രയേൽ കരയുദ്ധം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ...
ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം
ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം....
സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് ആറിന് ശേഷമായിരിക്കും അരമണിക്കൂർ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയെന്നാണ് അറിയിപ്പ്.
പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ...
രോഗിയുടെ മരണം; ചികിൽസിച്ചത് എംബിബിഎസ് തോറ്റ ഡോക്‌ടറെന്ന് ആരോപണം
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ സിഎംഎച്ച് ആശുപത്രിയിലെ ആർഎംഒ ആയി പ്രവർത്തിച്ച ഡോക്‌ടർക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിൽസയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്.
സെപ്‌തംബർ 27ന് മരിച്ച...







































