Thu, Nov 12, 2026
28 C
Dubai

‘ആഗോളതലത്തിലെ വൈറസ്‌ രോഗങ്ങൾ; സംസ്‌ഥാനം വിലയിരുത്തുന്നു, ആശങ്ക വേണ്ട’

തിരുവനന്തപുരം: ചൈനയിൽ ഉൾപ്പടെ ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ അണുബാധയും വ്യാപിക്കുന്നത് സംബന്ധിച്ച വാർത്തകൾ സംസ്‌ഥാനം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടി സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി...

റിജിത്ത് വധക്കേസ്; ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ചൊവ്വാഴ്‌ച

കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുൻപ് നടന്ന കൊലപാതകത്തിലാണ് കോടതി...

ചൈനയിലെ വൈറസ് ബാധ; ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസിലെ...

സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാ മാമാങ്കം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ...

കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്. കലോൽസവം നടക്കുന്ന 25 വേദികളിലും...

ഡെൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി, ആറെണ്ണം റദ്ദാക്കി- യാത്രക്കാർ വലഞ്ഞു

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡെൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ആറെണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക്...

അനന്തപുരിയിൽ ആരവമുയരും; സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ന് മുതൽ കലയുടെ ആരവമുയരും. 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉൽഘാടനം ചെയ്യും. 44...

പാറശാല ഷാരോൺ രാജ് വധക്കേസ്; ഈ മാസം 17ന് വിധി പറയും

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെൻഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ...
- Advertisement -