ഇന്ത്യയുമായുള്ള ബന്ധം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി; താരിഖ് റഹ്‌മാൻ
ധാക്ക: ഇന്ത്യയുമായുള്ള വിദേശനയം ബംഗ്ളാദേശിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ബിഎൻപി (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) നേതാവ് താരിഖ് റഹ്‌മാൻ. 'ബംഗ്ളാദേശ് ഫസ്‌റ്റ്' എന്നതാണ് നയമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ത്യയുമായുള്ള ബംഗ്ളാദേശിന്റെ ബന്ധം എങ്ങനെ ആയിരിക്കുമെന്ന...
ബംഗ്ളാദേശ് തിരഞ്ഞെടുപ്പ്; ബിഎൻപിക്ക് വിജയം, താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും
ധാക്ക: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി...
‘ചൈനയുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചത്’; ട്രംപ്- ഷി കൂടിക്കാഴ്‌ച ഏപ്രിലിൽ
വാഷിങ്ടൻ: ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായി ഏപ്രിലിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈവർഷം അവസാനം ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
''ഞാൻ ഏപ്രിലിൽ പ്രസിഡണ്ട് ഷി ജിൻപിങ്ങിനെ...
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പറയുന്നത് ട്രംപ് മാത്രം; റഷ്യൻ വിദേശകാര്യ മന്ത്രി
മോസ്‌കോ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തലാക്കി എന്നത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലവ്‌റോവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ...
അഫ്‌ഗാനിൽ നിന്ന് ഭീകരവാദികൾ പാക്ക് മണ്ണിലേക്ക് എത്തുന്നു; വിമർശിച്ച് മതനേതാവ്
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് പാക്ക് മതനേതാവ് തന്നെ രംഗത്ത്. വർധിച്ചുവരുന്ന ഭീകരവാദ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ചാണ് മതനേതാവിന്റെ പരാമർശം. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്‌ലുർ റഹ്‌മാനാണ്...
‘ചേർന്ന് പ്രവർത്തിക്കും’; ഇന്ത്യ- കാനഡ ബന്ധം സാധാരണ നിലയിലേക്ക്
ഒട്ടാവ: 2023ലെ നയതന്ത്ര തർക്കത്തിന് ശേഷം ഇന്ത്യ- കാനഡ ബന്ധം സാധാരണ നിലയിലേക്ക്. രാജ്യസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനം, രാജ്യാന്തര ക്രിമിനൽ പ്രവൃത്തികൾ തടയൽ എന്നിവയ്‌ക്കായി ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കും. ഇതുസംബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ...
ഇന്ത്യക്ക് മുന്നറിയിപ്പ്? പാക്കിസ്‌ഥാനുമായി അടുത്ത് റഷ്യ, ഭീകരാക്രമണത്തിന് പിന്തുണ
മോസ്‌കോ: പാക്കിസ്‌ഥാനിലെ ഇസ്‌ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്‌തമായി അപലപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുട്ടിൻ, ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാക്കിസ്‌ഥാന് പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആസിഫ്...
റഷ്യ-യുക്രൈൻ സമാധാന കരാർ നീളും? ഹിതപരിശോധന നടത്താൻ തീരുമാനം
വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാർ നീളുമെന്ന് സൂചന. യുഎസ്-യുക്രൈൻ പ്രതിനിധികൾ നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ മാർച്ചോടെ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് യുക്രൈൻ...






































