Sat, Sep 19, 2026
40 C
Dubai

ഗ്രേസ് മാർക്ക് നിർബന്ധം; വിദ്യാർഥികളുടെ ബിരുദ പ്രവേശനം ആശങ്കയിൽ

കോഴിക്കോട്: ജില്ലയിൽ പ്ളസ് ടുവിന് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയിൽ. നിലവിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് നേടിയാലും ഗ്രേസ് മാർക്ക് ഇല്ലാതെ...

ജില്ലയിൽ കോവിഡ് രോഗികൾ കൂടി; ആശുപത്രികൾ നിറഞ്ഞു- പ്രതിസന്ധി

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ ആശുപത്രി സൗകര്യവും പരിമിതമായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലെ കിടക്കകളെല്ലാം നിറഞ്ഞെന്നാണ് അധികൃതർ അറിയിക്കുന്നത്. ചിലയിടങ്ങളിൽ അടിയന്തിര ഘട്ടങ്ങളിൽ പോലും പ്രവേശനം ലഭിക്കുന്നതിനും...

കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രതികൾക്ക് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധം

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്....

അന്തര്‍ സംസ്‌ഥാന മോഷ്‌ടാക്കളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി

കോഴിക്കോട്: അന്തര്‍ സംസ്‌ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്...

വെങ്ങളം ജങ്ഷൻ പാർക്കിങ് കേന്ദ്രമാകുന്നു; അപകട ഭീതി

കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളം ജങ്ഷന് സമീപം വാഹനം പാർക്ക് ചെയ്യുന്നത് അപകട ഭീതി സൃഷ്‌ടിക്കുന്നു. ദീർഘ ദൂര ലോറികളാണ് അപകടഭീഷണി ഉയർത്തും വിധം ഇവിടെ പാർക്ക് ചെയ്യുന്നത്. റോഡിൽ നിന്നിറക്കാതെയാണ് മിക്ക ലോറികളും...

നഗരത്തിൽ ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍

കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് സ്‍ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പോലീസിന്റെയും...

ഇറാഖിൽ വച്ച് മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

മനാമ: ഇറാഖിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ കോഴിക്കോടെത്തും. ഒരു മാസത്തോളം നീണ്ട സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. അൽ നജം അൽ...

‘ഓണം സ്‌പെഷ്യൽ’; കോഴിക്കോട് 200 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടത്തിയ എക്‌സൈസ് പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽതാഴം ഭാഗത്താണ് പരിശോധന നടന്നത്. പിടികൂടിയ വാഷ് നശിപ്പിച്ച് എക്‌സൈസ് കേസെടുത്തു. കോഴിക്കോട്...
- Advertisement -