ജലജീവൻ പദ്ധതി; വടകരയിൽ പുതുതായി 44,000 കുടിവെള്ള കണക്ഷനുകൾ
വടകര: കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിപ്രകാരം വടകര ഡിവിഷന് കീഴിൽ പുതുതായി നൽകുക 44,000 കുടിവെള്ള കണക്‌ഷനുകൾ. നിലവിൽ ഡിവിഷനിൽ ആകെയുള്ള കുടിവെള്ള കണക്‌ഷനെക്കാളും കൂടുതലാണിത്.
ഇതിൽ ആറായിരം കണക്‌ഷൻ നൽകാനുള്ള...
ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുമരണം
കോഴിക്കോട്: മുക്കത്തിന് സമീപം ഓടത്തെരുവിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കീഴുപറമ്പ് സ്വദേശികളായ മുഹമ്മദ്ക്കുട്ടി, സിഎൻ ജമാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ടിപ്പർ ലോറിക്ക് അടിയിൽപെട്ടാണ് ഇരുവരും...
നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി; വീട്ടുടമ റിമാൻഡിൽ
കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ രണ്ട് നാടൻ തോക്കുകളും പെരുമ്പാമ്പിന്റെ നെയ്യും പിടികൂടി. സംഭവത്തിൽ പരുത്തിപ്പാറ തടിക്കാട് ജോൺസനെ (52) റിമാൻഡ് ചെയ്‌തു. ഇയാളുടെ വീട്ടിൽ നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്.
പെരുവണ്ണാമൂഴി റേഞ്ച്...
ധർമജൻ വേണ്ടെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; കെപിസിസിക്ക് പരാതി നൽകി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ധർമജനെ മൽസര രംഗത്തേക്ക് പരിഗണിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മജന്റെ സ്‌ഥാനാർഥിത്വം യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കി. നടിയെ...
കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് കരുവശ്ശേരി കമ്മിള്ളി മൂലടത്തുപറമ്പു വീട്ടില്‍ ഷൈഷിത് (53) ആണ് വിൽപനക്കായി എത്തിച്ച 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കാക്കൂര്‍ ടൗണില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ സഹിതമാണ്...
നിർത്തിയിട്ട കാർ കത്തിനശിച്ചു
കോഴിക്കോട്: നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു. സരോവരം പാര്‍ക്കിനടുത്ത് നിർത്തിയിട്ട കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കാറിന് സമീപമുണ്ടായിരുന്ന ആംബുലന്‍സിനും കേടുപാട് പറ്റിയിട്ടുണ്ട്....
പിക്അപ്പ് ലോറിയുമായെത്തി കടയിൽ മോഷണം; സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
കോഴിക്കോട്: കൊല്ലം ആനക്കുളത്ത് കടയില്‍ മോഷണം നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. പിക് അപ്പ് ലോറിയുമായെത്തി രണ്ടംഗ സംഘം ടൂവീലര്‍ ആക്‌സസറീസ് കടയില്‍ നിന്ന് സാധനങ്ങള്‍ ലോഡ് ചെയ്‌ത് കൊണ്ടുപോവുക ആയിരുന്നു.
കഴിഞ്ഞ...
കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹന അപകടത്തില്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്.
സമാഈലില്‍ ഫുഡ്‌സ്‌റ്റഫ് കമ്പനിയില്‍ വാന്‍...







































