Sat, Sep 12, 2026
34 C
Dubai

മൂന്നുനില വീട്, ആഡംബര കാറുകൾ; സ്വർണവുമായി മുങ്ങിയ മുൻ മാനേജർ റിമാൻഡിൽ

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ്. 26.24...

കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം

കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. പരിക്കേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും...

നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു; ഡ്രൈവർ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു

കോഴിക്കോട്: ചേവായൂരിൽ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്‌ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള...

‘അവധിയിലാണ്, എല്ലാം ബാങ്കിന്റെ സോണൽ മാനേജറുടെ അറിവോടെ’- മധ ജയകുമാറിന്റെ സന്ദേശം

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ ഒളിവിൽ...

വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി; പകരം മുക്കുപണ്ടം വെച്ചു

വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്‌ട്രീറ്റ്‌ മധ ജയകുമാർ (34) ആണ് തട്ടിപ്പ്...

വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയടക്കം ആറ് വൈദ്യുത പദ്ധതികൾക്കും നാശനഷ്‌ടമുണ്ടായി. വൈദ്യുതി ഉൽപ്പാദനക്കുറവിൽ മാത്രം രണ്ടേമുക്കാൽ കോടി രൂപയുടെ നഷ്‌ടമാണ് വന്നത്. വിലങ്ങാട്...

കൊടിയത്തൂരിൽ അക്ഷയ സെന്റർ ഉടമക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി...

വിലങ്ങാട് ഉരുൾപൊട്ടൽ; വിദഗ്‌ധ സംഘം ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേഷനിസ്‌റ്റ്, ഹസാർഡ് അനലിസ്‌റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും സംഘം...
- Advertisement -