അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന...
നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആക്രമണത്തിന് ഇരയായ 20കാരി ചികിൽസയിൽ കഴിയുന്നത്. അതേസമയം പെൺകുട്ടി തന്നിൽ നിന്ന്...
നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ നില ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: നാദാപുരത്ത് സുഹൃത്തിന്റെ വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. പേരോട് സ്വദേശിനിയായ നഹീമക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ നഹീമ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്....
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. മലദ്വാരത്തിൽ മൂന്നു ക്യാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെപി നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി...
കോഴിക്കോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റു; പ്രതി ആത്‍മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനോടുക്കാൻ ശ്രമിച്ചു. പേരോട് സ്വദേശിനിയായ നഹീമാക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക്...
കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച
കോഴിക്കോട്: ജില്ലയിലെ കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി മോഷണം. അർധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാ മോഡലിൽ അജ്‌ഞാതൻ കവർച്ച നടത്തിയത്.
പമ്പിൽ നിന്നും 50,000 രൂപ കവർന്നതായാണ് പ്രാഥമികനിഗമനം. സംഘത്തിൽ കൃത്യം...
സ്വന്തം വീട് കുത്തിത്തുറന്ന് 50000 രൂപ കവർന്നു; പ്രതി റിമാൻഡിൽ
കോഴിക്കോട്: സ്വന്തം വീട് കുത്തിത്തുറന്ന് അച്ഛന്റെ സമ്പാദ്യം മോഷ്‌ടിച്ച കേസിൽ അറസ്‌റ്റിലായ യുവാവിനെ റിമാൻഡ് ചെയ്‌തു. കോഴിക്കോട് പരിയങ്ങാട് തടയിൽ പുനത്തിൽ ബാബുവിന്റെ മകൻ സിനീഷ് ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു...
സ്വന്തം വീട്ടിൽ മോഷണം നടത്തി; യുവാവ് അറസ്‍റ്റിൽ
കോഴിക്കോട്: സ്വന്തം വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്‍റ്റിൽ. കോഴിക്കോട് പെരുവയൽ സ്വദേശി സനീഷാണ് അറസ്‍റ്റിലായത്. വീട്ടിൽ കള്ളൻ കയറി എന്ന് തെറ്റിദ്ധരിപ്പിച്ച് 50,000 രൂപയാണ് സനീഷ് മോഷ്‌ടിച്ചത്.
വെള്ളിയാഴ്‌ച പകല്‍ വീട്ടുകാര്‍...









































