Sun, Sep 13, 2026
41 C
Dubai

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ; ലക്ഷ്യം വിദ്യാർഥികളെന്ന് പോലീസ്

കോഴിക്കോട്: മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം ആന്റി നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർ എജെ ജോൺസന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട്...

വിദേശ മദ്യക്കടത്ത്; കോഴിക്കോട് അന്തർസംസ്‌ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ വടകരയിൽ വിദേശമദ്യം കടത്താൻ ശ്രമിച്ചതിന് അന്തർസംസ്‌ഥാന തൊഴിലാളി അറസ്‌റ്റിൽ. പശ്‌ചിമബംഗാൾ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്‌റ്റിലായത്. 40 കുപ്പി വിദേശമദ്യവുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനെയാണ് ഇയാളെ പിടികൂടിയത്. അഴിയൂര്‍...

പരിസ്‌ഥിതി ലോല മേഖല; കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല പ്രശ്‌നത്തിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പടെയുള്ള ജില്ലയിലെ 14...

കോഴിക്കോടും കരിങ്കൊടി; കനത്ത പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി

കോഴിക്കോട്: കനത്ത പ്രതിഷേധങ്ങള്‍ക്കും സുരക്ഷാവലയത്തിനും ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ തുടങ്ങി. ഗസ്‌റ്റ്‌ ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി...

വിട്ടുവീഴ്‌ചയില്ലാതെ പോലീസ്; കോഴിക്കോടും വൻ സുരക്ഷ, വലഞ്ഞ് പൊതുജനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോടും കർശന സുരക്ഷാ വലയത്തിൽ. മലപ്പുറത്തെ രണ്ട് പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുക. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അമിത...

കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്‌. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ്...

കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന്‌ മന്ത്രി

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ പാലത്തിന്റെ തകർച്ചയുമായി...

അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന...
- Advertisement -