കനത്ത മഴയിൽ പോസ്‌റ്റ് മറിഞ്ഞു; നാലുപേർക്ക് വൈദ്യുതാഘാതം
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വളയത്ത് 11 കെവി വൈദ്യുതി പോസ്‌റ്റുകള്‍ റോഡിലേക്ക് മറിഞ്ഞതിനെ രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. കനത്ത മഴയിൽ റോഡില്‍ മരം കടപുഴകി വീണതിന് പിന്നാലെയാണ് പോസ്‌റ്റും മറിഞ്ഞത്....
കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത; ലഹരിമാഫിയക്ക് പങ്കെന്ന് ആരോപണം
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജംഷിദിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കഴിഞ്ഞ ബുധനാഴ്‌ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദിന്റെ...
കോൺഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം എൻസിപിയിൽ ചേരും
കോഴിക്കോട്: കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം ഇന്ന് എന്‍സിപിയില്‍ ചേരും. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെ കോൺഗ്രസ് (എസ്) കോഴിക്കോട് ഘടകം ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാകും.
സ്വീകരണ...
കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കുന്ദമംഗലത്ത് കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ധീൻ-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് ആണ്(8) മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള...
മോഡൽ ഷഹാനയുടെ മരണം; അറസ്‌റ്റിലായ ഭർത്താവ് റിമാൻഡിൽ
കോഴിക്കോട്: നടിയും മോഡലുമായ കോഴിക്കോട് പറമ്പിൽ ബസാറിൽ ഷഹാനയുടെ മരണത്തിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്‌എംസി കോടതി സജാദിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. സജാദിനെ...
സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത്(16) ആണ് മരിച്ചത്. ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന...
കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു
കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്.
ഇന്നലെ...
നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ
കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ...









































