പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്‌റ്റിലായത്.
ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിനാണ് നടപടി. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചത്. പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ്...
കോഴിക്കോട് ഒഴുക്കിൽപ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു
കോഴിക്കോട്: ജില്ലയിൽ കൊടുവള്ളിയിലെ കരുവൻ പൊയിൽ മാതോലത്തും കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. ദിൽഷോക്കിന്റെ കൂടെ ഉണ്ടായിരുന്ന വെണ്ണക്കോട്...
നിപ പ്രതിരോധം; പ്രത്യേക ആക്ഷൻ പ്‌ളാൻ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ചേർത്ത് പ്രത്യേക നിപ ആക്ഷൻ പ്ളാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്...
റിഫയുടെ മരണം; മെഹ്‌നാസ് ഉടൻ ഹാജരാകണമെന്ന് അന്വേഷണസംഘം
കോഴിക്കോട്: മരണപ്പെട്ട വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ആണ് മെഹ്‌നാസിന്റെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.
മൊഴിയെടുക്കാനായി അന്വേഷണസംഘം നേരത്തെ...
കണ്ടെത്തിയത് 266 വെടിയുണ്ടകൾ; പരിശീലനത്തിന് തെളിവ്, അന്വേഷണം
കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുകെ നിർമിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
വെടിവെച്ച് പരിശീലിച്ചതിന്റെ തെളിവുകളും...
വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറുമെന്നാണ് വിവരം. റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ കുറിച്ചുള്ള...
സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ തൊണ്ടയാടുള്ള സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ നിന്നും വെടിയുണ്ട കണ്ടെത്തി. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത ഉണ്ടായിട്ടില്ല. കൂടാതെ പ്രദേശത്ത് നിലവിൽ പോലീസ് പരിശോധന നടത്തി വരികയാണ്.
പറമ്പിൽ...
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
വയനാട്: ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കോഴിക്കോട് കൊളത്തറ സ്വദേശിനി നിതാ ഷെറിനെ(22) ആണ് ഭർത്താവ് സിദ്ദിഖ് കൊലപ്പെടുത്തിയത്.
ബന്ധുവായ വയനാട് പനമരം സ്വദേശിയുടെ വീട്ടില്‍ എത്തിയതായിരുന്നു സിദ്ദിഖും ഭാര്യ നിതയും. രാത്രിയിൽ...









































