കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...
താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കോഴിക്കോട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 18 വരെയാണ് കസ്‌റ്റഡി കാലാവധി. കോഴിക്കോട് കൂരാച്ചുണ്ടിൽ വനത്തിനകത്ത് മാവോയിസ്‌റ്റ് യോഗം നടത്തിയ കേസിലാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
കോഴിക്കോട് ജില്ലാ...
കോഴിക്കോട് മൊകവൂരിലെ വാഹനാപകടം; ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: ജില്ലയിലെ മൊകവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. കോഴിക്കോട് മൊകവൂരിൽ...
കോഴിക്കോട് മരുതോങ്കരയിൽ കനാൽ തകർന്നു; രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ മരുതോങ്കരയിൽ വലതു കനാൽ തകർന്നു. മേഖലയിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനാൽ തകർന്നത്. കനാലിന് സമീപത്തുള്ള രണ്ട് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറി വ്യാപകമായി...
കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്.
കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...
ബസിലെ ലൈംഗികാതിക്രമം; സഹയാത്രികനും കണ്ടക്‌ടർക്കും എതിരെ കേസെടുത്തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ഉപദ്രവിച്ച വ്യക്‌തിക്കും, പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്‌ടർക്കുമെതിരെ കേസ്. നടക്കാവ് പോലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന്...
കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം; നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ബസ് കണ്ടക്‌ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്‍ത്രീ സുരക്ഷയെ കുറിച്ച്...









































