Mon, Sep 14, 2026
38 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി; പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; പഠനം അവസാനിപ്പിച്ച് പിജി വിദ്യാർഥി

കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും,...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്; രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: റാഗിങ് കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. പിജി ഡോക്‌ടർമാരായ ജെഎച്ച് മുഹമ്മദ് സാജിദ്, ഹരിഹരൻ എന്നിവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ...

‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ

കോഴിക്കോട്: കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ പ്രതിഷേധം. കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്‌. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജൻമനാടായ കണ്ണൂരിലും സമാനരീതിയിൽ...

കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ്‌ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ

ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന്...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഉന്നതതല യോഗം ചേര്‍ന്നു

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ...

ഗൃഹനാഥൻ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: പുതുപ്പാടിയിൽ ഗൃഹനാഥനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാട് റാട്ടകുന്നുമ്മൽ താമസിക്കുന്ന വില്യമംഗലത്ത് ജോൺസൻ (56) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി കാണാതായ ജോൺസണെ ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ...

കോഴിക്കോട് നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും സ്‌ഥലത്തെത്തി തീ അണച്ചു. കോഴിക്കോട് കിഴക്കേ നടക്കാവിൽ സിറാജ് ദിനപത്രത്തിന്റെ ഓഫിസിനോട് ചേർന്നുള്ള സ്‌ഥലത്ത്‌...
- Advertisement -