ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പുനർനിർമാണം; വിദഗ്‌ധ സമിതിയെ നിയോഗിച്ചു
മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ വിദഗ്‌ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സർക്കാർ. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ...
തിരൂരിൽ യുവതിയുടെ ദുരൂഹ മരണം; പരാതിയുമായി കുടുംബം
മലപ്പുറം: തിരൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. തിരൂർ തൃക്കണ്ടിയൂർ സൗപർണികയിൽ വിപിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്...
സിപിഐഎം നേതാവായ അധ്യാപകനെതിരെ പോക്‌സോ കേസ്
മലപ്പുറം: അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നാല് വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മോശമായി...
മുക്കുപണ്ട തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്‌റ്റിലായത്. 5,34,000 രൂപയാണ് ബാങ്കിൽ...
‘ക്രിയ’ ഗ്രാജ്വേറ്റ് കോൺഫറൻസ് 28-ന്; റജിസ്‌ട്രേഷൻ ആരംഭിച്ചു
പെരിന്തൽമണ്ണ: ഡിസംബർ 28ന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ ഏകദിന ഗ്രാജ്വേറ്റ് കോൺഫറൻസ് നടക്കും. ബിരുദ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള ട്രൈനിംഗ് പ്രോഗ്രാമുകൾ, ഗ്രാജ്വേറ്റ് കോൺഫറൻസിൽ ഉണ്ടാകും.
ബിരുദധാരികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്‌ളേസ്‌മെന്റിലേക്ക്...
മതാന്തര സംവാദങ്ങളുടെ സാധ്യതകൾ അന്വേഷിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സമൂഹത്തില്‍ സ്‌പർധയുടെ തീ വിതറാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മതാന്തര സംവാദങ്ങളുടെയും സൗഹൃദത്തിന്റെയും സാധ്യതകള്‍ അന്വേഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
സംഘടനയുടെ ജില്ലാ സാംസ്‌കാരിക വിഭാഗത്തിന് കിഴില്‍ സംഘടിപ്പിച്ച 'പബ്ളിക് റിലേഷൻ' ശിൽപശാലയെ...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
മഞ്ചേരി: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13 വരെയാണ് കസ്‌റ്റഡി കാലാവധി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ഇവരെ വൻ പോലീസ് സന്നാഹത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്....
പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി; പിടിതരാതെ മടങ്ങി
മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി. എസ്‌റ്റേറ്റിലെ ഒരേ സ്‌ഥലത്താണ് മൂന്നാം ദിവസവും കടുവ ഇറങ്ങിയത്. ഇവിടെ കടുവയെ പിടികൂടാൻ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും കടുവ പിടികൊടുത്തില്ല. കെണിക്ക് സമീപം...








































