മുസ്‌ലിങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ല: ജെഡിയു എം.പി
പറ്റ്‌ന: വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി ബിഹാറില്‍ നിന്നുള്ള എം.പിയുടെ പ്രസംഗം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ സീതാമഡ് മണ്ഡലത്തില്‍ നിന്നുള്ള എം.പി. ദേവേഷ് ചന്ദ്ര ഠാക്കൂര്‍ ആണ് വിവാദ പരാമര്‍ശങ്ങള്‍...
വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം; നല്ല ജനപ്രതിനിധി ആയിരിക്കാൻ ശ്രമിക്കും- പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാൻ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ആദ്യമായി മൽസരിക്കുന്നതിന്റെ പരിഭ്രമം ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി.
വയനാട്ടിൽ മൽസരിക്കുന്നതിൽ സന്തോഷം....
വയനാട് ‘കൈ’വിട്ട് രാഹുൽ; ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും
ന്യൂഡെൽഹി: ചർച്ചകൾക്ക് ഒടുവിൽ വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ റായ്‌ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കും. കോൺഗ്രസ് അധ്യക്ഷൻ...
‘കൈ’ വിടുന്നത് വയനാടോ റായ്‌ബറേലിയോ? തീരുമാനം ഇന്നറിയാം- ചർച്ച തുടങ്ങി
ന്യൂഡെൽഹി: രാഹുൽ ഗാന്ധി ഏത് ലോക്‌സഭാ മണ്ഡലത്തിൽ തുടരുമെന്ന് ഏതാനും മണിക്കൂറുകൊണ്ട് അറിയാം. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം തുടങ്ങി. റായ്‌ബറേലി, വയനാട് ഇതിൽ ഏത് സീറ്റ് നിലനിർത്തുമെന്നതിൽ...
ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു
കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരം. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി.
അസമിലെ സിൽചാറിൽ നിന്ന്...
ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അഞ്ചുമരണം; മുപ്പതോളം പേർക്ക് പരിക്ക്
കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് അഞ്ചുമരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. അസമിലെ സിൽചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദാറിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇന്ന് രാവിലെ...
ജമ്മു കശ്‌മീരിലെ ഭീകരാക്രമണം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. നോർത്ത് ബ്ളോക്കിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി...
ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ 8 മാവോയിസ്‌റ്റുകളെ വധിച്ചു- ഒരു സൈനികന് വീരമൃത്യു
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ എട്ട് മാവോയിസ്‌റ്റുകളെ വധിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന്...







































