Fri, Aug 14, 2026
38 C
Dubai

കോവിഡ് ഇന്ത്യ; 18,815 രോഗബാധ, 38 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,815 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.96 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 38 പേർക്കാണ് കഴിഞ്ഞ ദിവസം...

പുൽവാമയിൽ അൽ ബാദര്‍ ഭീകരൻ പിടിയിൽ

പുൽവാമ: അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദി പുൽവാമയിൽ പിടിയിൽ. അവന്തിപ്പോര പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ്...

ബം​ഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത: ബം​ഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ. പഞ്ചായത്ത് അംഗം ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്‌തസാക്ഷി ദിന...

ഗൗരി ലങ്കേഷ് വധം; ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിലാണ് മൊഴി നല്‍കിയത്. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ്...

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പട്‌ന: ബിഹാറിലെ വീട്ടിൽ വീണ് പരിക്കേറ്റ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ചലനശേഷി നഷ്‌ടമായെന്നും പേശികൾ സ്‌തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. കൂടാതെ...

ഡെൽഹിയിൽ പെൺകുട്ടിക്ക് കുത്തേറ്റു; അയൽവാസിയായ യുവാവിനായി തിരച്ചിൽ

ന്യൂഡെൽഹി: പന്ത്രണ്ടാം ക്‌ളാസുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റു. ഡെൽഹി തിലക് നഗറിലാണ് സംഭവം. അയല്‍വാസിയായ 22കാരനാണ് പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതെന്നും, ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡെൽഹി പോലീസ് വ്യക്‌തമാക്കി.  പെൺകുട്ടിക്ക് നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്....

മംഗളൂരുവിൽ മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളികളായ മൂന്ന് മലയാളികൾ മരിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളി ൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. തോട്ടം തൊഴിലാളികളായ പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു(46) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കണ്ണൂർ...

കോവിഡ് ഇന്ത്യ; 18,930 പുതിയ കേസുകൾ, 35 മരണം 

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,930 ആളുകൾക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 4.32 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 35 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. കേന്ദ്ര...
- Advertisement -