‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ
ന്യൂഡെൽഹി: ഡെൽഹി പോലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെയെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം...
സേനയുമായി ഏറ്റുമുട്ടൽ; ഷോപിയാനയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ഷോപിയാന: ജമ്മു കശ്‌മീരിലെ ഷോപിയാനയിൽ നടന്ന വെടിവെപ്പിൽ രണ്ട് ലഷ്‌കർ-ഇ- തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദി ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.
കുൽഗാം ജില്ലയിലെ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ്...
സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ. ബുധനാഴ്‌ച അക്ബർ റോഡിലെ എഐസിസി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ ഡെൽഹി പോലീസ് ഇദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ...
മമത വിളിച്ച പ്രതിപക്ഷ യോഗം ഒഴിവാക്കി എഎപിയും ടിആർഎസും
ന്യൂഡെൽഹി: ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിൽ കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്‌ട്ര സമിതിയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി...
രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍...
ഡെൽഹിയിൽ കനത്ത പ്രതിഷേധം; ജെബി മേത്തർ പോലീസ് കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ഡെൽഹിയിൽ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ്...
പ്രതിദിന കണക്കിൽ വീണ്ടും വർധന; രാജ്യത്ത് 8,822 പുതിയ കോവിഡ് ബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 8000ത്തിന് മുകളിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 8,822 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർ കോവിഡ്...
നിർണായകമായ 104 മണിക്കൂർ; കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി
ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്‌നങ്ങളുള്ള 11 വയസുകാരൻ രാഹുൽ സാഹുവാണ് ഛത്തീസ്‌ഗഢിൽ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍...









































