Fri, Jul 24, 2026
31.9 C
Dubai

അബുദാബിയിലെ പ്രധാന പാതയില്‍ വേഗപരിധി പുതുക്കി നിശ്‌ചയിച്ചു

അബുദാബി: സുപ്രധാന പാതകളിലൊന്നായ അബുദാബി- അല്‍ ഐന്‍ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്‌ചയിച്ചതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 120 കിലോ മീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയത്. ഡിസംബര്‍ 30...

സൗദി സ്വദേശിവൽക്കരണം; നാളെ മുതൽ 3 മേഖലകളിൽ കൂടി

റിയാദ്: സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഡ്രൈവിങ് സ്‌കൂൾ, എൻജിനിയറിങ്, കസ്‌റ്റംസ്‌ ക്ളിയറൻസ് എന്നീ മേഖലകളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികൾ അടക്കമുള്ള...

സൗദി യുവ നടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെയ്റോ: സൗദിയിലെ യുവ നടിയും മോട്ടിവേഷണല്‍ സ്‌പീക്കറുമായ അരീജ് അല്‍ അബ്‌ദുല്ല(24)യെ തിങ്കളാഴ്‌ച കെയ്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടക്കയില്‍ ശ്വാസമറ്റ് കിടക്കുന്ന നടിയെ കണ്ടത്. തുടർന്ന് ഇവർ...

കോവിഡ് ബൂസ്‌റ്റർ ഡോസ്; സൗദിയിൽ ഇനി 16 വയസ് മുതലുള്ളവർക്ക് സ്വീകരിക്കാം

റിയാദ്: സൗദിയിൽ ഇനി മുതൽ 16 വയസ് മുതലുള്ള ആളുകൾക്ക് ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യും. കോവിഡ് വ്യാപനത്തെയും, പുതിയ വകഭേദമായ ഒമൈക്രോണിനെയും തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ 16 വയസ് മുതലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്...

ഇന്ത്യ- സൗദി എയർ ബബിൾ കരാറായി; കൂടുതൽ വിമാന സർവീസുകൾ ഉടൻ

ന്യൂഡെൽഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം...

സാമിത്വയിൽ മിസൈൽ ആക്രമണം; രണ്ട് മരണം

സാമിത്വ: ജിസാൻ മേഖലയിലെ സാമിത്വയിൽ ഹൂതികൾ അയച്ച മിസൈൽ പതിച്ച്​ രണ്ട്​ പേർ മരിച്ചു. ഏഴ്​ പേർക്ക്​ പരിക്കേറ്റു. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിൽ മിസൈലിന്റെ ചീളുകൾ പതിച്ചാണ് അപകടമുണ്ടായതെന്ന്​ സിവിൽ...

അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും യമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ ഷോപ്പുകളും കത്തിനശിച്ചു. ജിസാനിലെ അഹദ്...
- Advertisement -