Sat, Jul 25, 2026
31.2 C
Dubai

സൗദിയിൽ നാളെ കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ ശക്‌തമായ...

മദ്യത്തിന് അനുമതിയില്ല; പ്രചാരണങ്ങൾ അടിസ്‌ഥാന രഹിതമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിൽ മദ്യത്തിനുള്ള നിരോധനം തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വിൽപനയോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യപാനത്തിന് അനുമതി നൽകുമെന്ന നിലയിൽ സോഷ്യൽ...

സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരേക്കാൾ കൂടുതലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതർ. ആരോഗ്യ മന്ത്രാലയത്തിന്റെ...

നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ

റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14  മുതല്‍ 20 വരെ നടത്തിയ...

കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ...

18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി

റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും...

കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; സൗദിയിൽ നടപടി ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ...

സൗദിയിൽ ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു. ചൊവ്വാഴ്‌ച വെർച്വൽ സംവിധാനത്തിലൂടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ...
- Advertisement -