Sun, Jan 25, 2026
20 C
Dubai

ആരോഗ്യ ഇൻഷുറൻസിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി

റിയാദ് : വിവിധ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ കോവിഡ് ചികിൽസയും ഉൾപ്പെടുത്തി സൗദി. തീർഥാടനം, വിനോദസഞ്ചാരം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന വിദേശികളുടെ ആരോഗ്യ ഇൻഷുറൻസിലാണ്...

കോവിഡ്; സൗദിയിൽ രോഗമുക്‌തി നേടിയവരുടെ എണ്ണത്തിൽ വർധന

ജിദ്ദ: കോവിഡ് മുക്‌തി നേടിയവരുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ ഇന്ന് വർധന. പുതുതായി 1,120 പേർ രോഗമുക്‌തി നേടുകയും 937 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത...

സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 1,048 രോഗബാധിതർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

സൗദിയിലെ മൂല്യവർധിത നികുതി 15 ശതമാനമാക്കിയത് താൽക്കാലികം; കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിൽ നിലവിലുള്ള മൂല്യവർധിത നികുതി (വാറ്റ്) താൽക്കാലികം മാത്രമാണെന്നും അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം...

സൗദിയിൽ 1062 പേർക്ക് കൂടി കോവിഡ്; 13 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1062 പേർക്ക്. 867 പേർ രോഗമുക്‌തി നേടിയപ്പോൾ 13 മരണവും റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസവും രാജ്യത്ത് 13...

ബോട്ടിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച് ആക്രമണ ശ്രമം; തിരിച്ചടിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ യാംബൂ തുറമുഖത്തിന് സമീപം ചെങ്കടലിൽ സ്‍ഫോടക വസ്‌തുക്കൾ നിറച്ച ബോട്ട് തകർത്തതായി അറബ് സഖ്യസേനാ വക്‌താവ്‌ ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. റിമോട്ട് കൺട്രോളർ വഴിയായിരുന്നു...

സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്; ആയിരത്തിൽ താഴെയായി

റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ദിവസങ്ങൾക്ക് ശേഷം ആയിരത്തിൽ താഴെയായി. 953 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 1028 പേർ രോഗമുക്‌തി നേടി. എന്നാൽ മരണസംഖ്യ വീണ്ടും...

സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ വിമാന ജോലിക്കാർക്ക് കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നിർബന്ധമാക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ വിമാന കമ്പനികളിലേയും ജോലിക്കാർക്ക് അടുത്ത മാസം മുതലാണ്‌ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കുന്നത്‌. ഇത് സംബന്ധിച്ച നിർദേശം മുഴുവൻ...
- Advertisement -