സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി.
2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര...
സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നു; 24 മണിക്കൂറിൽ 310 രോഗബാധിതർ
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 310 പേർക്കാണ്. 100 പേരിൽ താഴേക്ക് കുറഞ്ഞ പ്രതിദിന കണക്കാണ് ഇപ്പോൾ...
സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം
റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 266 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...
വിസാ നിയമം കര്‍ശനമാക്കി സൗദി
ദമാം: സൗദിയില്‍ വിസാ നിയമം കര്‍ശനമാക്കുന്നു. അവധിക്ക് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് അറിയിച്ച് അധികൃതര്‍. മാത്രവുമല്ല പുതിയ വിസയില്‍ തിരികെ മടങ്ങാന്‍ മൂന്ന്...
സൗദിയിൽ 261 പുതിയ കോവിഡ് രോഗികൾ; 274 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 261 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 274 പേർ രോഗമുക്‌തി നേടി. മൂന്ന് മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത...
അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി
റിയാദ്: അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 31ന് അവസാനിപ്പിക്കും എന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു എങ്കിലും തീയതി നീട്ടുകയായിരുന്നു....
ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി മന്ത്രിസഭ. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്ന് മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം.
രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക്...
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ...








































