ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്.
പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ...
രണ്ട് മാസം നീണ്ട പരിശ്രമം; ഒടുവിൽ കൊലയാളി കൊമ്പൻ പിടിയിൽ
എടക്കര : കഴിഞ്ഞ 2 മാസക്കാലത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കൊലയാളി കൊമ്പനെ വനംവകുപ്പ് പിടികൂടി. ചേരമ്പാടി വനത്തിൽ വച്ച് ഇന്നലെ വൈകിട്ടോടെ തമിഴ്‌നാട് വനംവകുപ്പാണ് കൊമ്പനെ പിടികൂടിയത്. കൊലയാളി കൊമ്പനെ പിടികൂടാൻ അനുയോജ്യമായ...
ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ
പട്ടാമ്പി: ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്റർ നാളെ രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടി ഉൽഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ അധ്യക്ഷത വഹിക്കും. യുആർ പ്രദീപ് എംഎൽഎയാണ്...
ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ
പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ രജിസ്ട്രേഷൻ ശനിയാഴ്‌ച രാവിലെ പത്ത് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക് മാത്രമേ...
തലപ്പുഴയിൽ മാവോയിസ്‌റ്റ് സംഘം; കർഷക സമരത്തിന് പിന്തുണ അറിയിച്ച് പോസ്‌റ്ററുകൾ
മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. തലപ്പുഴ ചുങ്കം കാപ്പിക്കളം അണക്കെട്ടിന് സമീപമാണ് ആയുധധാരികളായ നാലംഗ മാവോ സംഘത്തെ കണ്ടത്. സംഘത്തിൽ ഒരു സ്‌ത്രീയുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ്...
അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ വ്യാജ കേന്ദ്രങ്ങൾ; ജില്ലയിൽ സജീവം
കോഴിക്കോട് : അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ രീതിയിലുള്ള വ്യാജകേന്ദ്രങ്ങൾ ജില്ലയിൽ ഉടനീളം പ്രവർത്തിക്കുന്നതായി റിപ്പോർട്. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന ഒട്ടേറെ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം...
വയനാട് മെഡിക്കൽ കോളേജ്; 150ഓളം അധ്യാപക തസ്‌തികകൾ; 600 കോടിയുടെ പദ്ധതി
വയനാട്: ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകും. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 150ഓളം അധ്യാപക തസ്‌തികകള്‍ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്‌തികകളും ഉടൻ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി...
വിദ്യാഭ്യാസ മേഖലയിൽ പ്രതിവർഷം 20 കോടി; കോളേജുകളിൽ കൂടുതൽ കോഴ്‌സുകൾ
വയനാട്: ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വൻ പദ്ധതികൾ. കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നത് പുരോഗമിക്കുകയാണ്. 84 കോടി രൂപയാണ് ആകെ ചെലവ്. 42...








































