Tue, May 5, 2026
34 C
Dubai

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ്...

റോഡരികിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു; വയോധികൻ പിടിയിൽ

പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്....

കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....

പാലക്കാട് നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട്: കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. റെനിൽ (40), വിനീഷ് (43), അമൽ (25), സുജിത്ത് (33) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ആറംഗ സംഘമാണ് ആക്രമണം...

വാകേരിയെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം; പശുക്കിടാവിനെ കൊന്നു

വയനാട്: സുൽത്താൻ ബത്തേരി വാകേരിയിൽ നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം. വാകേരി സീസിയിൽ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ്...

യാത്രക്കാരുടെ ശ്രദ്ധക്ക്, ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; വെള്ളവും ഭക്ഷണവും കരുതണേ

താമരശേരി: ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശേരി ചുരത്തിൽ വൻ ഗതാഗത തടസം. ഇന്ന് പുലച്ചെ ഒരു മണിയോടെയാണ് ആറാം വളവിൽ വീതി കുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എബിവിപി മാർച്ച്; പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ്...

റെയിൽവേ സ്‌റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഫറോക്ക് സ്വദേശി ചൂരക്കാട് രേഖയുടെ ഉടമസ്‌ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിന്റെ ബോണറ്റ്, സീറ്റ്, സ്‌റ്റിയറിങ് എന്നിവ കത്തിനശിച്ചു. ഇന്ന് ഉച്ചക്ക്...
- Advertisement -