Sun, May 10, 2026
35 C
Dubai

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ വിവാദം; പരീക്ഷാ കണ്‍ട്രോളര്‍ സ്‌ഥാനമൊഴിയുന്നു

കണ്ണൂർ: സര്‍വകലാശാലയില്‍ മുൻ വർഷത്തെ ചോദ്യപേപ്പര്‍ അതേപോലെ ആവര്‍ത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പിജെ വിന്‍സെന്റ് സ്‌ഥാനം ഒഴിയുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ആയുള്ള ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍...

പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു; അന്വേഷണം

കണ്ണൂർ: കോടതി വളപ്പിൽ നിന്ന് പോലീസിനെ കബളിപ്പിച്ച് മയക്കുമരുന്ന് കേസ് പ്രതി ഓടിരക്ഷപ്പട്ടു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർഗോഡ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സംഭവം. ആലമ്പാടി സ്വദേശി അമീർ അലി(23) ആണ്...

വടക്കഞ്ചേരി വാഹനാപകടം; രണ്ടുപേരുടെ നില ഗുരുതരം, മരണം മൂന്നായി

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ടൂറിസ്‌റ്റ്‌ ബസ് ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മൂന്ന് കുട്ടികൾ ഉൾപ്പടെ 13...

കോഴിക്കോട് ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി

കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്‌. കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി...

ഉപരോധം ഫലം കണ്ടു; കല്ലികടയിലെ വെള്ളക്കെട്ട് നീക്കി അധികൃതർ

പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതത്തിലായ ഈഴുവതിരുത്തി കല്ലിക്കട നിവാസികളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ അവസാനം അധികൃതർ ഇറങ്ങിതിരിച്ചു. പൊന്നാനി തഹസിൽദാരുടെ നിർദ്ദേശപ്രകാരം നഗരസഭാ (opens in a new tab) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ...

വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോഴിക്കോട്: വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാർ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ കെടി ബസാറിലാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർ...
- Advertisement -