കല്ലാംകുഴി കൊലപാതകം: കൊല്ലപ്പെട്ട സുന്നീ പ്രവർത്തകരുടെ വീട് നേതാക്കൾ സന്ദർശിച്ചു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് ലീഗ് അണികളാൽ കൊല്ലപ്പെട്ട, എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവരുടെ വീട് സന്ദർശിച്ച്...
വാച്ചർ രാജന്റെ തിരോധാനം; തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്
പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായി തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സൈലന്റ് വാലി കാടുകളിലാണ് നിലവിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. കാട്ടുവഴികൾ ഒഴിവാക്കിയാണ് തിരച്ചിൽ നടത്തുന്നതെന്നും...
ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്‌ഥിരീകരണം നടത്താൻ വേണ്ടിയാണ് ഇപ്പോൾ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചത്.
പോസ്‌റ്റുമോർട്ടം...
കെവി ശശികുമാറിനെതിരായ പോക്‌സോ കേസ്; ഉടൻ നടപടിയെന്ന് വനിതാ കമ്മീഷൻ
മലപ്പുറം: മുന്‍ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെവി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോർട് തേടുമെന്ന് വനിതാ കമ്മീഷന്‍. റിപ്പോർട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി...
അമിത അളവിൽ ഗുളിക കഴിച്ച് യുവതി മരിച്ചു; പരാതി
ബാലുശ്ശേരി: അമിത അളവിൽ ഗുളിക ഉള്ളിൽ ചെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്‌ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട്...
അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ച് നാട്ടുകാർ
പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന നഗരസഭയിലെ കല്ലിക്കട നിവാസികൾ കെപിസിസി അംഗം അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചു. പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറി ദുരിതമനുഭവിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് ഉപരോധം.
'20...
പുന്നോൽ ഹരിദാസൻ വധക്കേസ്; 17 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ...
മോഡൽ ഷഹാനയുടെ ദുരൂഹ മരണം; ബന്ധുക്കളുടെ മൊഴി എടുത്തു
കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി എടുത്തു. ചെറുവത്തൂരിലെ വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഷഹാനയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന്...







































