Wed, Jul 1, 2026
29.7 C
Dubai

രൂക്ഷമായി തെരുവ് നായ ശല്യം; മാവൂർ അങ്ങാടിയിലും പരിസരത്തും ആക്രമണം പതിവ്

കോഴിക്കോട്: ജില്ലയിലെ മാവൂർ അങ്ങാടിയിലും, ബസ് സ്‌റ്റാൻഡ്‌ പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും...

ചോദ്യപേപ്പര്‍ വിവാദം; പിജെ വിന്‍സെന്റ് അവധിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പ്രവേശിക്കും. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാജിവെക്കാന്‍...

സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല

കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു. സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...

സർവേ കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ; തടഞ്ഞ് സിപിഎം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ തടഞ്ഞ് സിപിഎം പ്രവർത്തകർ. കണ്ണൂർ നടാലിലാണ് സംഭവം. പ്രതിഷേധിച്ചവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വൈകിട്ടാണ് കെ...

റമളാന്‍ 27ആം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സംഗമത്തിന് കൊടിയേറി

മലപ്പുറം: റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്‌താർ സംഗമം ഉൾപ്പടെ അതിവിപുലമായ രീതിയിൽ...

നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു

മലപ്പുറം: പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്‌തതിന് നടുറോഡിൽ വെച്ച് സഹോദരികളെ മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് തേഞ്ഞിപ്പലം പോലീസ് സഹോദരികളുടെ മൊഴി രേഖപ്പെടുത്തിയത്. തിരൂരങ്ങാടി...

സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ്(23) പിടികൂടിയത്. ഇയാൾ കോഴിക്കോട് മടവൂർ കൊടക്കാവൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ്...

കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: ജില്ലയിലെ മുതുമലയിലുള്ള കോൺഗ്രസ് ഓഫീസിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിച്ചിവിള സ്വദേശിയായ മുരളി(60)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ കൊടിമരത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുകാലമായി വീട്ടുകാരോട് പിണങ്ങി കഴിയുകയായിരുന്നു...
- Advertisement -