Wed, Jul 1, 2026
29.7 C
Dubai

ഹരിദാസൻ വധക്കേസ്; രേഷ്‌മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്‌മക്കെതിരെ സ്‌കൂൾ അധികൃതരുടെ നടപടി. ജോലി ചെയ്‌തിരുന്ന തലശേരി അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്‌മയെ സസ്‌പെൻഡ് ചെയ്‌തു. ഇവിടെ ഇംഗ്ളീഷ്...

ബസിൽവെച്ച് 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്‌റ്റിലായി. തൃശൂർ- കണ്ണൂർ സൂപ്പർ ഫാസ്‌റ്റ് ബസിൽ വച്ചാണ് മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്....

നിലമ്പൂരിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂർ മുക്കട്ടയിൽ ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഷൈബിനെ...

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ വിവാദം; പരീക്ഷാ കൺട്രോളർ രാജിവെക്കും

കണ്ണൂർ: സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്‌ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ പുറത്തേക്ക്. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ് രാജിവെക്കുമെന്ന് ഉറപ്പായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്തം...

ഹരിദാസന്‍ വധക്കേസ്; രേഷ്‌മ പ്രതിയെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍

കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം...

നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

മലപ്പുറം: സഞ്ചാരികളെ മാടിവിളിച്ച് നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം. വനത്തിനകത്തെ പാരിസ്‌ഥിതിക വിനോദസഞ്ചാര കേന്ദ്രമായ നെടുങ്കയം തിങ്കളാഴ്‌ച സഞ്ചാരികൾക്കായി തുറക്കും. കാട്ടുതീ ഭീഷണിയെത്തുടർന്ന് മാർച്ചിലാണ് കേന്ദ്രം അടച്ചത്. കോവിഡ് ഭീതിയിൽ ഏറെക്കാലം അടഞ്ഞുകിടന്ന സഞ്ചാരകേന്ദ്രം...

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു

മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തു. പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്...

മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു; ഓടിയെത്തിയ സ്‌ത്രീയുടെ കയ്യില്‍നിന്നുവീണ കുഞ്ഞിനും ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്‌ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു. മലപ്പുറം-...
- Advertisement -