ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ വിദ്യാര്‍ഥികളുടെ ബസിന് തീപിടിച്ചു; ആളപായമില്ല
കണ്ണൂർ: പയ്യന്നൂരിൽ നിന്നും ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.
കണ്ണൂര്‍ മാതമംഗലം ജെബീസ്...
നീലേശ്വരം താലൂക്ക്; കോൺഗ്രസ് എസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കാസർഗോഡ്: നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എസ് കാസർഗോഡ് ജില്ലാകമ്മിറ്റി പ്രസിഡണ്ട് കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
'1957ൽ സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം...
വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ; കേരള മുസ്‌ലിം ജമാഅത്ത് കാമ്പയിൻ ആരംഭിച്ചു
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം നൽകുന്ന 'വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ' എന്ന കാമ്പയിനിന് ജില്ലയിൽ തുടക്കമായി. ജില്ലാതല പ്രഖ്യാപനം എടക്കര അൽ അസ്ഹറിൽ സമസ്‌ത ജില്ലാ സെക്രട്ടറി കെപി മിഖ്‌ദാദ്...
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; പോലീസിന് പരാതി കൈമാറി കളക്‌ടർ
പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്....
സിൽവർ ലൈൻ; പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം- അറസ്‌റ്റ്
പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് നടത്തിയ മാർച്ചിൽ സംഘർഷം. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായി പാലക്കാട് ആർഡിഒ ഓഫിസിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്....
പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച വരെ സ്വകാര്യ ബസുകൾക്ക് ടോൾ ഈടാക്കില്ല
പാലക്കാട്: പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച (ഈ മാസം 5) വരെ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പോലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നെൻമാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവ കണക്കിലെടുത്താണ് സ്വകാര്യ...
കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ
കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...
റമദാനിൽ 30 പദ്ധതികളുമായി മഅ്ദിന്‍; ‘മര്‍ഹബന്‍ റമളാന്‍’ സംഗമത്തോടെ പദ്ധതികൾക്ക് തുടക്കമായി
മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ്...








































