Thu, Jul 2, 2026
35 C
Dubai

ലക്കിടിയിൽ തോട് കൈയേറി പാലം നിർമാണം; പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും പൊളിച്ചു നീക്കിയില്ല

വയനാട്: ലക്കിടിയിൽ തോട് കൈയേറി സ്വകാര്യ വ്യക്‌തി നിർമിച്ച പാലം പൊളിച്ചു നീക്കാൻ നടപടിയായില്ല. വയനാട് ലക്കിടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്‌ഥലത്താണ്‌ സ്വകാര്യ വ്യക്‌തി തോട് കൈയേറി അനധികൃതമായി പാലം നിർമിച്ചത്. പാലം...

പണിമുടക്കിനിടെ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ ക്രൂരമർദ്ദനം

മലപ്പുറം: പണിമുടക്കിനിടെ മലപ്പുറം ജില്ലയിലെ തിരൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് സമരാനുകൂലികൾ. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന്...

കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു; വ്യാപക പ്രതിഷേധം

കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് സംസ്‌ഥാനം. നാടെങ്ങും സമരാനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് അശോകപുരത്ത് പണിമുടക്ക് അനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു....

കോര്‍ണിഷ് മസ്‌ജിദ്‌; പുതുമകളും കൗതുകങ്ങളും ആധുനികതയും സമ്മേളിച്ച നിർമിതി

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കുന്ന കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് ടര്‍ക്കിഷ്-അറേബ്യന്‍ വാസ്‌തു ശില്‍പഭംഗി കൊണ്ട് ആസ്വാദകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്നു. കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ...

സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: നാടിന്റെ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ ആരാധനാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു നാടിന്റെ സാംസ്‌കാരികവും വികസനപരവുമായ വളര്‍ച്ചയില്‍ ആരാധനാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കടലുണ്ടി...

ധാർമികചിന്തയും ആദർശജീവിതവും; എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടന്നു

കരുളായി: കുട്ടികളിൽ ധാർമികചിന്തയും പ്രതികൂല സാഹചര്യങ്ങളിൽ ആദർശജീവിതവും സാധ്യമാക്കുന്നതിനുള്ള പരീശിലന കളരിയുടെ ഭാഗമായി എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാസെകട്ടറി കെപി ജമാൽ കരുളായി സമ്മേളന ഉൽഘാടനം നിർവഹിച്ചു....

ബ്ളഡ് ഡോണേർസ് കേരള; കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

കോഴിക്കോട്: കേരളത്തിലുടനീളം രക്‌തദാന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ രക്‌തദാതാക്കളുടെ സംഘടനയായ ബ്ളഡ് ഡോണേർസ് കേരളക്ക് കോഴിക്കോട് ജില്ലയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഹമ്മദ്‌ കബീർ (പ്രസിഡണ്ട്), അഭിരാമി പ്രവീൺ, ഇർഫാൻ വിപി (വൈസ്...

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്....
- Advertisement -