ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: വെള്ളിമാട്കുന്ന് പൂളക്കടവ് കൊഴമ്പുറത്ത് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിമാട് കുന്ന് സ്വദേശി ഗണേശൻ (54) ആണ് മരിച്ചത്. ഒരു ഇതര സംസ്‌ഥാന തൊഴിലാളി അടക്കം...
മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകർന്ന് നൂറോളം പേര്‍ക്ക് പരിക്ക്
മലപ്പുറം: നിലമ്പൂർ വണ്ടൂർ പൂങ്ങോട് മൈതാനത്താണ് അപകടം. മൽസരത്തിനിടെ താൽക്കാലിക സ്‌റ്റേഡിയം തകർന്നു വീഴുകയായിരുന്നു. പരുക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലേയും ആശുപത്രികളിൽ പ്രവേശിച്ചു.
10ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരിൽ മൂന്നുപേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്...
ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഫറോക്ക് സബ് ട്രഷറിക്ക് സമീപമാണ്...
കൈവശാവകാശ രേഖക്ക് കൈക്കൂലി; വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങിയ സംഭവത്തിൽ വില്ലേജ് ഓഫിസറും സ്വീപ്പറും പിടിയിൽ. നെട്ടണിഗെ വില്ലേജ് ഓഫിസർ എസ്എൽ സോണി, സ്വീപ്പർ ഡി ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്.
കൈവശാവകാശ രേഖക്ക് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റ്. പണവും...
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു
മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റൈഡിന്റെ ഭാര്യ രജിത (27), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന(35) എന്നിവരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്....
പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ 668 സ്‌ഥിര നിയമനം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ സ്‌ഥിര നിയമനം. 147 അധ്യാപക വിഭാഗം ജീവനക്കാരും 521 വിവിധ കേഡറിലുള്ള നഴ്‌സിങ് വിഭാഗം ജീവനക്കാരും ഉൾപ്പടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി സ്‌ഥിര...
സൈലന്റ് വാലി തീപിടിത്തം; പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി റിപ്പോർട്
പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ തീപിടിത്തം ഉണ്ടായ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നതായി റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനം മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഗ്‌നിബാധ സ്വാഭാവികമല്ലെന്നും...








































