മോഷണക്കേസ്; ഗുജറാത്തിൽ നിന്നും നാടുവിട്ട കമിതാക്കൾ തളിപ്പറമ്പിൽ പിടിയിൽ
കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം...
തണ്ണിമത്തൻ മുറിച്ച് പിറന്നാളാഘോഷം; അധ്യാപകർ ആക്രമിച്ചെന്ന പരാതിയുമായി വിദ്യാർഥി
പാലക്കാട്: കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം നടത്തിയ വിദ്യാർഥിയെ അധ്യാപകർ ആക്രമിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കുട്ടി നിലവിൽ തൃശൂരിലെ സ്വകാര്യ...
കാസർഗോഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം...
അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി
മലപ്പുറം: യോഗത്തിനിടെ അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ച മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതിയുമായി വനിതാ ലീഗ് പ്രവർത്തക. മുസ്‌ലിം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്ക് എതിരെയാണ്...
സ്‌കൂൾ പ്രിൻസിപ്പലിന് എതിരെ പരാതി; നടപടി എടുക്കുന്നില്ലെന്ന് അധ്യാപിക
പാലക്കാട്: സ്‌കൂൾ പ്രിൻസിപ്പലിന് എതിരെയുള്ള പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവുമായി അധ്യാപിക രംഗത്ത്. പട്ടാമ്പിക്കടുത്തുള്ള വല്ലപ്പുഴ ഹയർസെക്കണ്ടറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപിക ധന്യയാണ് അതേ സ്‌കൂളിലെ പ്രിൻസിപ്പലിന് എതിരെ അപമര്യാദയായി പെരുമാറിയെന്ന പരാതി...
പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം
വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ...
ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി; പാലക്കാട് ധോണിയിൽ ആളുകൾ ആശങ്കയിൽ
പാലക്കാട്: ജില്ലയിലെ ധോണിയിൽ ജനവാസ മേഖലയിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പുലിയിറങ്ങിയത്. തുടർന്ന് കോഴിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയും സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ...
അങ്കണവാടിയിൽ മൂന്ന് വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്
കണ്ണൂർ: മൂന്ന് വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. കണ്ണൂർ കീഴുന്ന പാറയിലാണ് സംഭവം.
അടിയേറ്റ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട് അടിക്കുകയായിരുന്നെന്ന് പിതാവ് അൻഷാദ് പരാതിയിൽ...








































