Wed, May 13, 2026
30 C
Dubai

അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; മാപ്പ് പറഞ്ഞ് കെഎസ്ആർടിസി കണ്ടക്‌ടർ

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തെ ഗൗരവമായി കാണാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കണ്ടക്‌ടർ ജാഫര്‍. പ്രശ്‌നം പരിഹരിക്കപ്പെട്ടെന്ന് കരുതിയാണ് തുടക്കത്തില്‍ ഇടപെടാതിരുന്നത്. ഇപ്പോള്‍ അതിന്റെ ഗൗരവം മനസിലായെന്നും...

ഹരിദാസന്റെ കൊലപാതകം ആസൂത്രിതം, കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

തിരുവനന്തപുരം: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടി അനുഭാവികളെ പോലും ആർഎസ്എസ് വെറുതെ വിടുന്നില്ല. ആർഎസ്എസിന്റെ ഉന്നതതല ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും സിപിഎം...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; പരാതിയുമായി അധ്യാപിക

കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികക്കാണ് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്കിടെ ആണ് സംഭവം. പരാതിപെട്ടിട്ടും കെഎസ്ആർടിസി ബസ് കണ്ടക്‌ടർ ഗൗരവമായി എടുത്തില്ലെന്ന്...

3 മണിക്കൂർ പ്രയത്‌നം; കടൽഭിത്തിക്ക് ഇടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: മൂന്ന് മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ബീച്ചിൽ തകർന്ന കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ 8 വയസുകാരനെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരാന്റെ തയ്യിൽ ഷാഫിയുടെയും മുബീനയുടെയും മകൻ സിയാസ് ആണ്...

ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്‌തികരം; മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്​ലിംലീഗ്​ സംസ്‌ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതായി സഹോദരപുത്രനും മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ. നിലവിൽ, എറണാകുളത്തെ...

വടകരയിൽ കടൽഭിത്തിയിൽ എട്ട് വയസുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: വടകരയിൽ കടപ്പുറത്തെ കരിങ്കല്ലിനുള്ളിൽ എട്ട് വയസുകാരൻ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് കരിങ്കല്ലിനുള്ളിൽ അകപ്പെട്ടത്. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ...

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർഥികളുടെ കറക്കം; പിടികൂടി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്...

ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച; മോഷ്‌ടാവ്‌ പിടിയിൽ

മലപ്പുറം: രണ്ട് വർഷമായി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു കവർച്ച നടത്തിയിരുന്ന മോഷ്‌ടാവ്‌ പിടിയിൽ. തൃശൂർ അണ്ടത്തോട് ചെറായിതോട്ടുങ്ങൽ ഷജീറിനെയാണ് (37) മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ടാഴ്‌ച മുൻപ്...
- Advertisement -