കാസർഗോഡ് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: ജില്ലയിലെ ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാല് വർഷം മുമ്പാണ് പീഡനം നടന്നത്. എന്നാൽ, സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്...
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെഎസ്ആർടിസി ബസ്; യുവാവിന് പരിക്ക്
പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം...
വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു
പാലക്കാട്: ചുനങ്ങാട് കാഞ്ഞിരക്കടവിൽ വീടിന് മുന്നിൽ വച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. വിണ്ടുകീറിയ സിലിണ്ടർ വലിയ ശബ്‌ദത്തോടെ മുകളിലേക്ക് ഉയർന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു. സിലിണ്ടർ മുറ്റത്തായിരുന്നതും തീപടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി.
കാഞ്ഞിരക്കടവ്...
ചുട്ടുപൊള്ളി പാലക്കാട് ജില്ല; തൊഴിൽസമയം ക്രമീകരിക്കാൻ കർശന നിർദ്ദേശം
പാലക്കാട്: മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല ചുട്ടുപൊള്ളി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെൽഷ്യസ് ആണ്. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്ന് കണ്ടറിയേണ്ടത് തന്നെയാണ്.
അതേസമയം ചൂടുകനക്കുന്ന...
കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ വൈകിട്ട്...
വിദ്യാർഥിനി തെറിച്ചുവീണ സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു
മലപ്പുറം: തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനി ബസിൽ...
കുതിരവട്ടം വികസന പ്രവർത്തനം; പദ്ധതി റിപ്പോർട് 31-നകം സർക്കാരിന് സമർപ്പിക്കും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വികസന പ്രവർത്തനം സംബന്ധിച്ച വിശദമായ റിപ്പോർട് ഈ മാസം 31-നകം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി.
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന...
നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി; പട്ടാപ്പകൽ പശുക്കിടാവിനെ ആക്രമിച്ചു
വയനാട്: ദേശീയപാതയ്‌ക്ക് സമീപമുള്ള നായ്‌ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്‌ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി....







































