Wed, May 13, 2026
30 C
Dubai

സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് ബിജെപി

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന്...

പാലക്കാട്ടെ അപകടം; കെഎസ്‌ആർടിസി ഡ്രൈവർ മനഃപൂർവം ഉണ്ടാക്കിയതെന്ന് മൊഴി

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബസ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കുകയായിരുന്നു എന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ പോലീസിന് മൊഴി നൽകി. ഇടത് വശത്ത് മതിയായ സ്‌ഥലമുണ്ടായിട്ടും...

തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; സ്‌ഥലത്ത്‌ ഹർത്താൽ

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. മൽസ്യ തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി...

കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂടത്തായി ആറ്റിൻകര അമൽ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്‌ണു ദാസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 810 മില്ലിഗ്രാം എംഡിഎംഎയും...

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ള; വിജിലൻസ് റിപ്പോർട് സമർപ്പിച്ചു

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട് ഡിവൈഎസ്‌പി കെവി വേണുഗോപാൽ സംസ്‌ഥാന വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി....

മലപ്പുറത്തെ ഷിഗല്ല സംശയം; രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: പുത്തനത്താണിയിൽ വയറിളക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന് രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്. സംഭവത്തിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. കുട്ടിയുടെ ബന്ധുക്കൾ...

കണ്ണൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

തലശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കതിരൂർ പുല്യോട് സന മൻസിലിൽ കെപി റിസ്വാൻ, കരേറ്റ അടിയോട്ട് വീട്ടിൽ പി റയീസ്, വേറ്റുമ്മൽ ശാദുലി മൻസിലിൽ ടികെ അനീഷ് എന്നിവരെയാണ്...

വെള്ളപ്പാറയിലെ അപകട മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി...
- Advertisement -