വാളയാർ കൈക്കൂലി; അഴിമതിക്കെതിരെ കർശന നടപടിയെന്ന് മന്ത്രി
പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ കൈക്കൂലി വാങ്ങിയ എല്ലാവരെയും സസ്‌പെൻഡ് ചെയ്‌തതായി വ്യക്‌തമാക്കി മന്ത്രി ആന്റണി രാജു. അഴിമതി നടത്തുന്നവർക്ക് ഒരു ദാക്ഷണ്യവും ഉണ്ടാകില്ലെന്നും, കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈക്കൂലി വിവാദമായതോടെ ഇനിമുതൽ...
കട്ടിപ്പാറയിൽ ആറാം ക്‌ളാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്‌ണവയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടി; സ്‌ഥാപനത്തിന് എതിരെ പരാതി
കാസർഗോഡ്: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കാസർഗോഡ് നഗരത്തിലെ ഗ്ളോബൽ ഇന്ത്യ എന്ന സ്‌ഥാപനത്തിന് എതിരെയാണ് പരാതി. നീലേശ്വരം ഉപ്പിലിക്കൈയിലെ പി അരുൺ കുമാറാനാണ് പരാതിയുമായി...
കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു
കാസർഗോഡ്: ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. നീലേശ്വരം നഗരസഭയിലാണ് രോഗബാധ റിപ്പോർട് ചെയ്‌തത്. പട്ടേന, പഴനെല്ലി, സുവർണവല്ലി പ്രദേശങ്ങളിലെ രണ്ട് പുരുഷൻമാർക്കും ഒരു സ്‌ത്രീക്കുമാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങളുമായി ചികിൽസ...
എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു
മലപ്പുറം: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് മേൽപ്പാലത്തിന്റെ ഉൽഘാടനം നിർവഹിച്ചത്. വികസന കാര്യത്തിൽ മലപ്പുറം ജില്ലക്ക് സർക്കാർ കാര്യമായ...
കെ-റെയിൽ; യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും-പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ: ജില്ലയിലെ പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂർ മാടായിപ്പാറയിൽ...
ഒറ്റപ്പാലത്ത് ഒമ്പത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ഒറ്റപ്പാലത്ത് ഒമ്പത് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോടിൽ ഇന്ന് ഉച്ചക്ക് 12.30ന് ആണ് സംഭവം. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്ത് പോയി...
നേപ്പാൾ സ്‌ത്രീയുടേത് കൊലപാതകം; ഭർത്താവ് തലക്ക് അടിച്ചു കൊന്നതെന്ന് പോലീസ്
വയനാട്: ജില്ലയിൽ നേപ്പാൾ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. യുവതിയെ ഭർത്താവ് കോടാലി കൊണ്ട് തലക്ക് അടിച്ചു കൊല്ലുകയ്യായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി മേപ്പാടി പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മേപ്പാടി കുന്നമ്പറ്റയിലെ എസ്‌റ്റേറ്റിൽ...







































