മലപ്പുറത്ത് അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മലപ്പുറം താനൂർ റയിൽവേ സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ അജ്‌വ മർവ...
മാവോയിസ്‌റ്റ് ദീപക്കിനെ ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പാലക്കാട്: മാവോവാദി ദീപക്കിനെ (ചന്തു) പോലീസ് ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആനവായി ഊരിൽ 2019ൽ ദീപക് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് തെളിവെടുപ്പിനായി എത്തിച്ചത്.
ചൊവ്വാഴ്‌ചയാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ദീപക്കിനെ...
മലപ്പുറത്ത് ദീർഘദൂര യാത്രക്കാർക്കായി ‘വിശ്രമ ബസുകൾ’ വരുന്നു
മലപ്പുറം: ജില്ലയിൽ നിന്നുള്ള ദീർഘ ദൂര യാത്രക്കാർക്കായി വിശ്രമ ബസുകൾ വരുന്നു. രാത്രിയിൽ ചങ്കുവെട്ടിയിൽ നിന്ന് വിവിധ സ്‌ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ വിശ്രമബസുകൾ ഒരുക്കുന്ന പദ്ധതിയാണിത്. മലപ്പുറത്തു നിന്നുള്ള രാത്രി യാത്രക്കാരെ...
സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതി വാളയാറിൽ പിടിയിൽ
പാലക്കാട്: പൊതുയിടങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്‌ടിക്കുന്ന സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയെ വാളയാറിൽ പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലാണ് (22) അറസ്‌റ്റിലായത്. കഴിഞ്ഞ മാസം മുപ്പതിന് പാലക്കാട് റെയിൽവേ...
ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ്...
കാറിൽ നിന്ന് പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടി; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
മാനന്തവാടി: കാറിൽ നിന്ന് കൈക്കൂലിയായി വാങ്ങിച്ച പണവും തേക്കിൻ സ്‌റ്റമ്പുകളും പിടികൂടിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ കെവി അനുരേഷിനെയാണ് വനംവകുപ്പ് സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ...
കണ്ണൂരിൽ രണ്ട് വർഷത്തിനിടെ റിപ്പോർട് ചെയ്‌തത് 700-ലധികം ലഹരിമരുന്ന് കേസുകൾ
കണ്ണൂർ: ജില്ലയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ എഴുന്നൂറിലധികം കേസുകളാണ് എക്‌സൈസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസുകളിൽ പിടിയിലായവരിൽ കൂടുതലും യുവാക്കളാണെന്നാണ് വിവരം. കേരള-കർണാടക അതിർത്തി പ്രദേശങ്ങളിലാണ്...
1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: 1.37 കോടി രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി ബെംഗളൂരുവിൽ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഫൈസൽ കസ്‌റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയ ഇയാളുടെ പക്കൽ 24...








































