ഒമൈക്രോൺ; പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത
പാലക്കാട്: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. അടച്ചിട്ട മുറികളിലെ പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. തുറസായ സ്‌ഥലങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരിപാടികൾ നടത്താം. ജില്ലയിലെ...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യ അറസ്‌റ്റിൽ
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്....
പാറക്കടവിലെ ഇരുമ്പ് കടയിൽ അഗ്‌നിബാധ; ലക്ഷങ്ങളുടെ നാശനഷ്‌ടം
കോഴിക്കോട്: നാദാപുരം പാറക്കടവിൽ ഇരുമ്പു കടയിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. കല്ലികണ്ടി സ്വദേശി അനിലിന്റെ ഉടമസ്‌ഥതയിയിലുള്ള പാറക്കടവ്- കല്ലിക്കണ്ടി റോഡിലെ വെൽക്കം ട്രേഡേഴ്സിലാണ് തീപിടുത്തം ഉണ്ടായത്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെ...
നാദാപുരത്ത് സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന 21 സ്‌റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്‌ഥതയിലുള്ള പറമ്പിൽ നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
പറമ്പിൽ, കാട് വെട്ടുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്. നാദാപുരം...
കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ഒരു ന്യൂറോളജിസ്‌റ്റിനെ നിയമിക്കുന്നത്.
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തുടങ്ങുന്നതിന്...
ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി
കൽപ്പറ്റ: വയനാട്ടിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്‌ഥാനത്ത് നിന്നും നീക്കി. സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ അധിഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ...
അമ്പലവയൽ കൊല നടത്തിയത് അമ്മയും പെൺമക്കളും ചേർന്ന്; തെളിവെടുത്തു
വയനാട്: അമ്പലവയലിൽ മുഹമ്മദിനെ കൊലപ്പെടുത്തിയത് അമ്മയും രണ്ട് പെൺമക്കളും ചേർന്നെന്ന് പോലീസ്. പെണ്‍കുട്ടികളേയും അമ്മയെയും സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊലപതകത്തിൽ മറ്റാർക്കും പങ്കില്ല.
അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു നിന്നു. കൊലയ്‌ക്ക് ഉപയോഗിച്ച കോടാലിയും...
ചങ്ങരംകുളത്ത് 2.63 കോടിയുടെ സ്വർണം പിടികൂടി
മലപ്പുറം: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 2.63 കോടിയുടെ സ്വർണം പിടികൂടി. തിരൂർ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് മലപ്പുറം ചങ്ങരംകുളത്ത് വെച്ച് സ്വർണം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 6,363 ഗ്രാം സ്വർണമാണ്...







































