Sat, Jul 11, 2026
31.1 C
Dubai

തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ

പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻ‌കൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി...

നോർത്ത് വയനാട് ഡിഎഫ്ഒയെ സ്‌ഥലം മാറ്റി

കൽപ്പറ്റ: നോർത്ത് വയനാട് ഡിഎഫ്ഒ രമേഷ് ബിഷ്‌ണോയിയെ സ്‌ഥലം മാറ്റി. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്‌റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം. മലയാറ്റൂർ എഡിസിഎഫ് ദർശൻ ഖട്ടാണിയാണ് പുതിയ നോർത്ത് വയനാട് ഡിഎഫ്ഒ. കുറുക്കൻമൂലയിൽ കാടുവാ...

ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവെച്ച് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. രണ്ടാം സെമസ്‌റ്റർ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. കണ്ണൂർ എസ്എൻ കോളേജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്‌തത്‌. ഇതേ തുടർന്ന് പരീക്ഷകൾ...

ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച്എസ്എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വസ്‌ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ആക്ഷേപിച്ചാണ് മാർച്ച്. ‘വസ്‌ത്ര സ്വതന്ത്ര്യം ഞങ്ങളുടെ...

പണം വെച്ച് ചീട്ട് കളി; എസ്‌ഐ ഉൾപ്പടെ ആറംഗ സംഘം പിടിയിൽ

കോഴിക്കോട്: പണം വെച്ച് ചീട്ട് കളിച്ച എസ്‌ഐ ഉൾപ്പടെ ആറംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട് ടൗൺ സ്‌റ്റേഷനിലെ എസ്‌ഐ ജി വിനോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാക്കൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

കാസർഗോഡ് ദേശീയപാതയിലെ കവർച്ച; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് കവർച്ച നടത്തിയ കേസിലെ ആറ് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497980934 എന്ന നമ്പറിൽ അറിയിക്കണമെന്ന് കേസ്...

കുറുക്കൻ മൂലയെ വിറപ്പിച്ച് ഇന്നും കടുവ ഇറങ്ങി-വ്യാപക തിരച്ചിൽ

വയനാട്: കുറുക്കൻ മൂലയെ വിറപ്പിച്ച് വീണ്ടും കടുവ ഇറങ്ങി. ജനവാസ മേഖലയിൽ തമ്പടിച്ച കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ തുടരവേ ഇന്നും പുതിയ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പിടികൂടാനായി വനംവകുപ്പ് സ്‌ഥാപിച്ച കൂടിന്...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യക്കും മാതാവിനും മർദ്ദനം-പ്രതി പിടിയിൽ

മാനന്തവാടി: ഭാര്യയെയും ഭാര്യാമാതാവിനേയും മധ്യവയസ്‌കൻ കമ്പിവടിക്കൊണ്ട് തലക്കടിച്ച് മർദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്‌ഥാനത്തിൽ അബ്‌ദുറഹ്‌മാനെതിരെയാണ് (54) പോലീസ് വധശ്രമത്തിന് കേസടുത്ത് അറസ്‌റ്റ് ചെയ്‌തത്. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീന (40), സക്കീനയുടെ മാതാവ്...
- Advertisement -