Tue, Jul 14, 2026
34.4 C
Dubai

കവളപ്പാറയിൽ 14 സ്വപ്‌ന ഭവനങ്ങളുടെ സമർപ്പണം; പണിതത് ‘കേരള മുസ്‌ലിം ജമാഅത്ത്’ നേതൃത്വം

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 14 വീടുകളുടെ സമർപ്പണം നാളെ (2021 നവംബർ 12 വെള്ളിയാഴ്‌ച) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിലമ്പൂരിന് സമീപം കവളപ്പാറയിൽ 2019ലെ...

20കാരി മുഹ്‌സിനയുടെ ‘ബൂസ്‌റ്റർഡോസ്’ ഷാർജയിൽ പ്രകാശനം നിർവഹിച്ചു

മലപ്പുറം: മലയാളികൾക്ക് അഭിമാനമായി 20കാരി മുഹ്‌സിനയുടെ പുസ്‌തക സാന്നിധ്യം ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തിൽ. മഅ്ദിന്‍ അക്കാദമിയുടെ പ്രത്യേക കാമ്പസില്‍ ഇംഗ്ളീഷ് സാഹിത്യം രണ്ടാം വര്‍ഷ വിദ്യാർഥിനിയായ മുഹ്‌സിന ബാഹിറയുടെ 'ബൂസ്‌റ്റർഡോസ്' എന്ന ഇംഗ്ളീഷ്...

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി

കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...

എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കും

മലപ്പുറം: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം തുറക്കുന്നത്. നിലവിൽ...

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് നിക്ഷേപകർ. ഇതിനെതിരെ ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും പരസ്യ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യുക, നഷ്‌ടപരിഹാരത്തുക ഉടൻ...

പാലക്കാട് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്‌; പണം പിടികൂടി

പാലക്കാട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്‌. റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പണം പിടികൂടി. കൂടാതെ വിജിലൻസ് സംഘത്തെ കണ്ടയുടൻ വനിതാ ഉദ്യോഗസ്‌ഥർ...

ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

മഞ്ചേശ്വരം: ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മിയാപദവ് സ്വദേശിയായ ഇബ്രാഹിം അർഷാദ് (29) ആണ് അറസ്‌റ്റിലായത്‌. ഒരാഴ്‌ച മുൻപ് മിയാപദവ് ബാളിയൂരിൽ അർഷാദും സുഹൃത്തും ചേർന്ന് ലോറിക്ക് കുറുകെ...

കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്

പാലക്കാട്: ജില്ലയിലെ ഒലിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ള രണ്ടു പേരെ നിയോഗിച്ച് വനംവകുപ്പ്. ഒലിപ്പാറയിൽ കർഷകൻ പന്നിയുടെ കുത്തേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ...
- Advertisement -