Wed, Jul 15, 2026
33.8 C
Dubai

ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങൾക്ക് പുനരധിവാസം

കോഴിക്കോട്: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നാദാപുരം വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. അടുപ്പിൻ കോളനി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി കണ്ടെത്തിയിരുന്നു....

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ചിറ്റിലഞ്ചേരിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരി കൊന്നല്ലൂർ മുല്ലക്കൽ രുഗ്‌മിണിയെയാണ്(60) വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച മുതൽ വീട്ടമ്മയെ കാണാനില്ലായിരുന്നു....

ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ

കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും...

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; ജില്ലയിലെ മെഡിക്കൽ കോളേജിൽ പ്രതിസന്ധി

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച സ്‌റ്റാഫ്‌ നഴ്‌സുമാരെ പിരിച്ചു വിട്ടിട്ട് ഇപ്പോൾ 8 ദിവസം കഴിഞ്ഞു. ഇതിന് പകരമായി പുതിയ നഴ്‌സുമാരെ...

ഷാപ്പ് പെർമിറ്റ് ലഭിക്കാൻ കൈക്കൂലി; സിഐക്ക് സസ്‌പെൻഷൻ

പാലക്കാട്: ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്‌പെൻഷൻ. ചിറ്റൂർ സിഐ പിആർ ലാലുവിനെയാണ് എക്‌സൈസ് കമ്മീഷ്‌ണർ എസ് ആനന്ദകൃഷ്‌ണൻ സസ്‌പെൻഡ് ചെയ്‌തത്‌. റേഞ്ച് ഓഫിസിലെ...

മയക്കുമരുന്ന് വിൽപന, വധശ്രമം; കാസർഗോഡ് സ്വദേശിക്ക് എതിരെ കാപ്പ ചുമത്തി

കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി ഇകെ അബ്‌ദുൽ സമദാനി എന്ന അബ്‌ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ കാസർഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ...

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്....
- Advertisement -