Thu, May 21, 2026
31 C
Dubai

സജിത്ത് വധക്കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്‌. തളങ്കര നുസ്രത്ത് റോഡിൽ...

നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നിഗമനത്തിന് സമീപം...

ജില്ലയിലെ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭീഷണിയായി തെരുവ് നായ ശല്യം

കാസർഗോഡ്: ജില്ലയിലെ കാറഡുക്ക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരുവ് നായ ശല്യം രൂക്ഷം. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ തെരുവ് നായ ഭീഷണിയിൽ വലയുകയാണ്. 22ഓളം നായകളാണ് സ്‌കൂൾ വരാന്തയിലും മൈതാനത്തും...

കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ഇന്ന് ഓറഞ്ച് അലർട്- മുന്നറിയിപ്പ്

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്‌തമായ മഴ തുടരുന്നതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും...

കോവിഡ് ബ്രിഗേഡിനെ ഒരുമിച്ച് പിരിച്ചുവിട്ടു; താളം തെറ്റി മെഡിക്കൽ കോളേജ്

വയനാട്: ജീവനക്കാരുടെ കുറവിനെ തുടർന്ന് ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ദൈനംദിന പ്രവർത്തനം താളം തെറ്റുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ താൽക്കാലികമായി നിയമിച്ച ജീവനക്കാരെ ഒരുമിച്ചു പിരിച്ചു വിട്ടതാണ് ഇപ്പോൾ...

കടുവയുടെ സാന്നിധ്യം; ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്

മലപ്പുറം: ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെയാണ് സമീപത്തെ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് പട്ടാപ്പകൽ കടുവ...

ജാനകിക്കാട്ടിൽ നിരീക്ഷണം ശക്‌തമാക്കി പോലീസും വനംവകുപ്പും

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ജാനകിക്കാട്ടിൽ നിരീക്ഷണം ശക്‌തമാക്കി പോലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും. കഴിഞ്ഞ മാസം മൂന്നാം തീയതി 17-കാരി ജാനകിക്കാട്ടിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായതിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. വിനോദ സഞ്ചാര കേന്ദ്രത്തിൽ...

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; പ്രതിയും 3 കുട്ടികളും പിടിയിൽ

മലപ്പുറം: ജില്ലയിലെ കുറ്റിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്നതിനിടെ ഒരാൾ അറസ്‌റ്റിൽ. പുത്തനത്താണി സ്വദേശിയായ പുന്നത്തല റഹിം(32) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ നൽകിയ കഞ്ചാവ് ഉപയോഗിച്ച 3 വിദ്യാർഥികളെയും പോലീസ്...
- Advertisement -