Mon, Jun 15, 2026
35.1 C
Dubai

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...

‘മലബാര്‍സമരം’ ചരിത്രത്തിൽ നിന്ന് നീക്കാനുള്ള ശ്രമം നാണക്കേട്; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയ ധീര ദേശാഭിമാനികളായ 387 സമര പോരാളികളെ സ്വാതന്ത്ര്യ...

പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു. മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....

മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം

കോഴിക്കോട്: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. കൊടിയത്തൂര്‍ സ്വദേശി റുജീഷ് റഹ്‌മാനാണ് മർദ്ദനത്തിന് ഇരയായത്. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്. ബൈക്ക് കഴുകി...

മലപ്പുറത്ത് യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

മലപ്പുറം: എടക്കര മരുതയിൽ യുവ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത നിലയിൽ. കളത്തിൽ മോഹനന്റെ മകൾ ഡോ. രേഷ്‌മ (25)യെയാണ് സ്വവസതിയിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്‌മ...

ഓണം; വിൽപനയിൽ റെക്കോർഡ് വർധനവുമായി മിൽമ

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് നടന്ന വിൽപനയിൽ വൻ കുതിപ്പുമായി മിൽമ. തിരുവോണമുൾപ്പടെ നാല് ദിവസങ്ങളിലായി 36.38 ലക്ഷം ലിറ്റർ പാലും 6.31 ലക്ഷം ലിറ്റർ തൈരുമാണ് മിൽമ മലബാർ മേഖലാ യൂണിയൻ വിറ്റഴിച്ചത്. ഉത്രാടദിനത്തിൽ...

ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ

മലപ്പുറം: ഓൺലൈൻ ആയി പണം തട്ടിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. വീരകുമാർ (33), മുത്തു സരുൺ (32), രാഹുൽ (24), ജിബിൻ (28), എന്നിവരാണ് മലപ്പുറം ജില്ലയിലെ താനൂരിൽ അറസ്‌റ്റിലായത്‌. ഫോൺവിളികളായും...

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഒരാൾ പിടിയിൽ

വെള്ളമുണ്ട: കോവിഡ് ആർടിപിസിആർ പരിശോധനയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നയാൾ പിടിയിൽ. വയനാട് എട്ടേനാലിലെ ഇണ്ടേരി വീട്ടിൽ രഞ്‌ജിത്തിനെയാണ് കർണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നിർമിച്ച വ്യാജ ആർടിപിസിആർ സർഫിക്കറ്റുമായി കർണാടകയിലേക്ക് കടന്ന...
- Advertisement -