മദ്യപിച്ച് വാക്കുതർക്കം; ബന്ധുവിന്റെ വെട്ടേറ്റ് ഒരാൾ മരിച്ചു
കേണിച്ചിറ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സജി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ...
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്; സുരക്ഷയിൽ ആശങ്ക
മംഗലം ഡാം: ലോക്ക്‌ഡൗൺ ഇളവ് വന്നതോടെ കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം തുറന്നെങ്കിലും സുരക്ഷയിൽ ആശങ്ക. നിലവിൽ ഓണ ദിവസമായ ഇന്നലെയൊക്കെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ശക്‌തമായ മഴ മൂലം വെള്ളച്ചാട്ടത്തിന്റെ ശക്‌തി...
പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി എംഎ യൂസഫലി
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി അധികൃതർക്ക് കൈമാറി. കൃപാലയത്തിൽ സൗകര്യങ്ങൾ...
ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു; യുവാവിന് മർദ്ദനം
മലപ്പുറം: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവമാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്ന വാർത്ത. തിരൂരിനടുത്ത് ചെറിയമുണ്ടത്ത് ഇന്നലെ നാല് മണിയോടെയാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞ്...
3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിലെ കോർപറേഷന് പരിധിയിൽ ഊർജിത വാക്‌സിനേഷൻ നടത്തി. കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജിത വാക്‌സിനേഷൻ നടത്തിയത്. ഇതോടെ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന...
കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രതികൾക്ക് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധം
കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്....
മലപ്പുറത്ത് 15കാരനെ കാണാതായിട്ട് ഒരാഴ്‌ച; ദുരൂഹത ഉറപ്പിച്ച് പോലീസ്
മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ 15കാരനായ മുഹമ്മദ് സൗഹാനെ കാണാതായിട്ട് ഒരാഴ്‌ച. ഇതുവരെ കുട്ടിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏഴു ദിവസമായി സൗഹാനുവേണ്ടി നാട്ടുകാരായ നൂറുകണക്കിന് പേർ നടത്തിവന്ന തിരച്ചിൽ...
ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; സംഘം അറസ്‌റ്റിൽ
മലപ്പുറം: വൻ തുക ലോൺ നൽകാമെന്ന് വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ മലപ്പുറം താനൂരിൽ അറസ്‌റ്റിലായി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ ബെംഗളുരുവിൽ നിന്നാണ് പിടികൂടിയത്....







































