Sun, Jun 21, 2026
30.9 C
Dubai

കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

വെള്ളമുണ്ട: ശക്‌തമായ മഴയിൽ ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ശനിയാഴ്‌ച ഉച്ചയോടെ 766.50 മീറ്ററായായാണ് ജലനിരപ്പ് ഉയർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലം കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത്...

ബ്‌ളേഡ് മാഫിയയുടെ ഭീഷണിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി മൂലം പാലക്കാട് കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗർ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കേസിലെ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക

പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ...

കനത്ത മഴ; ചാലിയാർ പഞ്ചായത്തിലെ 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 കുടുംബങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിൽ ആറ് കുടുംബങ്ങളെയും എട്ട് അതിഥി തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക്...

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തി; വീട്ടുടമക്കെതിരെ കേസ്

വടകര: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ ഇല്ലത്ത് പള്ളിക്ക് സമീപം കുനിയിൽ മുഹമ്മദിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. മകന്റെ കല്യാണത്തിന് മാനദണ്ഡം ലംഘിച്ച് കൂടുതൽ പേരെ...

അപകട മുന്നറിയിപ്പ് മറികടന്ന് കുരുത്തിച്ചാലിൽ സന്ദർശക പ്രവാഹം

മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിലേക്ക് അപകട മുന്നറിയിപ്പുകൾ മറികടന്ന് സന്ദർശക പ്രവാഹം. ലോക്ക്ഡൗൺ മാനദണ്ഡങ്ങളും അപകട മുന്നറിയിപ്പും വകവെക്കാതെയാണ് പലരും ഇവിടേക്ക് എത്തുന്നത്. പെരുന്നാൾ ദിനം തൊട്ട് ഇതര ജില്ലകളിൽ നിന്നടക്കം നൂറുകണക്കിന്...

തേയില തോട്ടത്തിന് സമീപം കടുവ; 7 ഇടങ്ങളിൽ ക്യാമറ സ്‌ഥാപിച്ച് വനപാലകർ

വയനാട് : ജില്ലയിലെ നെല്ലാക്കോട്ടക്ക് സമീപം തേയില തോട്ടത്തിൽ കടുവ ഇറങ്ങിയതോടെ ഭീതിയിലായി നാട്ടുകാരും തോട്ടം തൊഴിലാളികളും. ഇതോടെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി തേയില തോട്ടത്തിന്റെ 7 ഭാഗങ്ങളിലായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ ക്യാമറകൾ സ്‌ഥാപിച്ചു. കഴിഞ്ഞ...

പാതാറിൽ മഴവെള്ളപ്പാച്ചിൽ; തൂതപ്പുഴയിൽ ജലനിരപ്പ് കൂടി; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തൂതപ്പുഴയിൽ ജലനിരപ്പ് കൂടി. പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചതോടെ തൂതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പുഴ...
- Advertisement -