വിപണിയില്ല; ലോക്കായി ഖാദി- കൈത്തറി വ്യവസായം; പ്രതിസന്ധിക്ക് നടുവിൽ തൊഴിലാളികൾ
കണ്ണൂർ: ലോക്ക്‌ഡൗണിൽ പ്രതിസന്ധി നേരിട്ട് കണ്ണൂരിന്റെ ഖാദി- കൈത്തറി വ്യവസായം. കഴിഞ്ഞ ലോക്ക്‌ഡൗണിൽ നഷ്‌ടമായ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ഉൽപന്നങ്ങൾ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.
പയ്യന്നൂർ ഫർക്ക ഖാദി ഗ്രാമോദയ...
വൈദ്യുതാഘാതമേറ്റ് ജില്ലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
പാലക്കാട് : ജില്ലയിൽ കൃഷിഭൂമിയുടെ അതിർത്തിയിൽ സ്‌ഥാപിച്ച കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഗോപിചെട്ടിപ്പാളയം കൊങ്കരപ്പാളയത്തിലെ കർഷകനായ കാർത്തികേയന്റെ കൃഷിഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യജീവികളിൽ നിന്നും കൃഷികൾ സംരക്ഷിക്കുന്നതിന്...
ട്രിപ്പിൾ ലോക്ക്‌ഡൗൺ; മലപ്പുറത്തെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കും
മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗണിനെ തുടർന്ന് മലപ്പുറം ജില്ലയിലെ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എസ്‌പി എസ് സുജിത്ത് അറിയിച്ചു. ഇതിനായി മൊബൈൽ സ്‌ക്വാഡുകളുടെ പ്രവർത്തനം വിൽപുലപ്പെടുത്തുമെന്നും എസ്‌പി പറഞ്ഞു. നിലവിൽ നഗര പ്രദേശങ്ങളിലും പ്രധാന...
കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി
കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ് ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....
വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ തീറ്റയൊരുക്കി വനപാലകർ
വയനാട് : വനത്തിൽ ഭക്ഷണം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നതിന് എതിരെ നടപടി സ്വീകരിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് സ്വാഭാവിക പുല്ല് വളരാൻ...
കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 പേർ പിടിയിൽ
കരിപ്പൂർ: ഒരിടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3,334 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി അബ്‌ദുൽ ശരീഫ്, മലപ്പുറം...
കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി
മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...
ആക്രമണം നടത്തി മൊബൈൽ ഫോൺ മോഷണം; ജില്ലയിൽ 2 പേർ പിടിയിൽ
കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ മാർച്ച് 24ആം തീയതി കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ 2 പേർ അറസ്‌റ്റിൽ. ചാലിയം സ്വദേശി സഫ്‌വാൻ(21), മലപ്പുറം അഴിഞ്ഞിലം മുല്ലംപറമ്പത്ത്...








































