വന്യജീവി ആക്രമണം രൂക്ഷം; ആടുകളെ കൊന്നൊടുക്കി
ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയിൽ വീണ്ടും വന്യജീവി ആക്രമണം. പ്രദേശത്ത് 4 ആടുകളെ കൂടി കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ...
അനധികൃത മണൽ വാരൽ; വള്ളങ്ങളും കടവുകളും നശിപ്പിച്ചു
മലപ്പുറം : ജില്ലയിൽ ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച വള്ളങ്ങളും, കടവുകളും പോലീസ് തകർത്തു. ഡിവൈഎസ്‌പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള...
രേഖകളില്ലാത്ത പണം പിടികൂടി
കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍...
അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
കണ്ണൂർ: അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ചക്കരക്കൽ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി ടികെ അജീഷ്, മുരിങ്ങേരി അമ്പനാട്...
കാസർഗോഡ് പിതാവും രണ്ട് മക്കളും മരിച്ച നിലയിൽ
കാസർഗോഡ്: ചെറുവത്തൂരിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ഛൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), മക്കൾ ശിവനന്ദ് (4), വൈദേഹി (10)...
വിദേശ മദ്യവുമായി യുവാവ് പിടിയിൽ
പേരാവൂർ: എക്‌സൈസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. വേക്കളം പുതുശ്ശേരിപൊയിൽ സ്വദേശി നിഖിൽ വിയാണ് പിടിയിലായത്. ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) വിദേശ മദ്യം...
ടി സിദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്‌റ്ററുകൾ
കൽപ്പറ്റ: കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടുന്ന ടി സിദ്ദിഖിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്‌റ്റർ പ്രതിഷേധം. വയനാട് ജില്ലയിൽ ഇറക്കുമതി സ്‌ഥാനാർഥിയെ വേണ്ട എന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്ററുകളാണ് പതിച്ചിരിക്കുന്നത്.
വയനാട് ഡിസിസിയെ...
തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും
വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് മണ്ഡലം കണ്‍വന്‍ഷനുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ മാനന്തവാടിയിലും ബത്തേരിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റയിലുമാണ് കണ്‍വന്‍ഷന്‍. ജില്ലയിലെ എല്‍ഡിഎഫ്...








































