രേഖകളില്ലാത്ത പണം പിടികൂടി

By Staff Reporter, Malabar News
money seized in malappuram
Representational Image
Ajwa Travels

കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍ 1 ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. എക്‌സിക്യൂട്ടിവ് മജിസ്ട്രേറ്റ് ടി റസാഖ്, എഎസ്‌ഐ നെല്‍സണ്‍ സി അലക്‌സ്, സ്‌മിബിന്‍, ശ്രീജിത്ത്, ജോജി, ഷാജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Malabar News: അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE